വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചില പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ടിപ്പ് ആണ് ഇത്. അതുപോലെതന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നുകൂടി ആണ് ഇത്. എല്ലാവരും തന്നെ വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. പലർക്കും ഇത് വളരെ ഇഷ്ടമാണ്. ഉണക്ക മീൻ പുറത്ത് നിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും.
കാരണം ഇത് എവിടെയാണ് ഉണക്കുന്നത് അതുപോലെ തന്നെ ഇതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചു കഴിഞ്ഞാൽ ഇത് കഴിക്കാനുള്ള ഇൻട്രസ്റ്റ് തന്നെ പോകാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഏതൊരു മീനും ഈ ഒരു രീതിയിൽ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി കൂടുതൽ വെയില് കൊള്ളിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ കൂടുതൽ പണിയെടുക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഇതു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇവിടെ സ്രാവ് ആണ് ഉണക്കിയെടുക്കുന്നത്. ഇതുപോലെതന്നെ പച്ച സ്രാവ് ആണെങ്കിലും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നല്ല രീതിയിൽ തന്നെ കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് വീതിയിൽ കട്ട് ചെയ്ത് എടുക്കുക. ഏത് മീനാണെങ്കിലും അതിനുള്ളിൽ ഉള്ള അഴുക്ക് കളഞ്ഞ ശേഷം നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഇതു പോലെ എടുത്തുവെച്ചാൽ മതിയാകും. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രമാണ്. ഏതുതരത്തിലുള്ള പാത്രമാണെങ്കിലും ഇതിനായി എടുക്കാവുന്നതാണ്. ഇതിന് ട്രാൻസ്പരന്റ് ബോസ് എടുക്കാവുന്നതാണ്.
പിന്നീട് കല്ലുപ്പ് ആണ് ആവശ്യമുള്ളത്. പിന്നീട് ആദ്യം മീന് ബോക്സിലേക്ക് വെച്ചു കൊടുക്കുക. ഇതുപോലെ പരത്തി വെച്ചു കൊടുത്താൽ മതി. ഒന്നിനുമുകളിൽ ഒന്നായി വെക്കരുത്. ഈ ഒരു രീതിയിൽ നാലഞ്ച് പീസുകൾ വെച്ച് കൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ട് കൊടുക്കുക. ഇതിന്റെ എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ ഉപ്പ് ഇട്ടുകൊടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks