കേരറ്റ് കഴിച്ചാൽ നിരവധി ഗുണങ്ങൾ..!! കേരറ്റിലെ ഈ ആരൊഗ്യ ഗുണങ്ങൾ അറിയാതെ പോകല്ലേ…

നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് കാരറ്റ്. പച്ചക്കറികളിൽ പ്രധാനിയായ ഒന്നാണ് ഇത്. ഇതിൽ ധാരാളം ആരോഗ്യഗുണങ്ങളും കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദിവസവും ഒരു ക്യാരറ്റ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കാൻസർ പ്രതിരോധിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ദിവസവും ഇത് കഴിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ ഞെട്ടിക്കുന്നതാണ്. ചില തരം ക്യാൻസറുകൾ ക്കെതിരെ സംരക്ഷണം നൽകുന്ന സംയുക്തങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിന് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും രോഗം തടയാനും സഹായിക്കുന്നതാണ്.

ഒരു പഠനത്തിൽ ക്യാരറ്റ് കഴിക്കുന്നത് സ്ഥാനാർബുധ സാധ്യത വളരെയേറെ കുറയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കരളിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ സംബനമായ പോഷക ഗുണങ്ങൾ കരൾ എൻസൈമുകൾ നന്നാക്കാനും അതുപോലെതന്നെ പുനരുജീവിപിക്കാനും സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മലബന്ധം തടയാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ധാരാളം നാരുകൾ ഉള്ളതിനാൽ കാരറ്റിന് മലവിസർജനം ക്രമപ്പെടുത്താൻ കഴിയുന്നതാണ്. വേവിച്ച കേരറ്റും മലബന്ധത്തിന് കാരണമാകും എന്നതിനാൽ ഇവ പച്ചയായി കഴിക്കാൻ ശ്രദ്ധിക്കുക.

അതു പോലെ തന്നെ ചർമ്മത്തിനു മുടിക്ക് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമത്തെ തിളക്കമുള്ള താക്കാനും സഹായിക്കുന്നു. ആന്റി ഓസിടെന്റുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ. ഇത് ചുളിവുകൾ തടയാനും സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ചർമ്മത്തിലെ ഈർപ്പം നില നിർത്തുന്നു. കൂടാതെ വിറ്റാമിൻ സി ശരീരത്തിൽ കോളജിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ബീറ്റ കരോട്ടിനുകൾ ചർമ്മത്തെ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും മുടിക്ക് സ്വാഭാവി തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

വൈറ്റമിൻ എ വൈറ്റമിൻ ഇ എന്നിവ മുടി വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയുന്നു. രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ അത് അമിതമായി കഴിക്കുന്നത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനും കാരണമാകും. ജ്യൂസ് ആയി കുടിക്കുന്നതിനു പകരം മിതമായ അളവിൽ പച്ചയ്ക്ക് കഴിക്കുന്നത് ആണ് വളരെ നല്ലത്. കാഴ്ച്ച ശക്തി മെച്ചപ്പെടുത്താൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthies & Beauties