മുടിയുടെ വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി പൊട്ടിപ്പോകും മുടി കൊഴിഞ്ഞു പോവുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ആരോഗ്യപ്രശ്നവും അതുപോലെ തന്നെ സൗന്ദര്യ പ്രശ്നവുമാണ്. സ്ത്രീകളെ പുരുഷന്മാരെ വലിയ രീതിയിൽ തന്നെ അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. എത്ര പ്രശ്നങ്ങള്‍ മൂലം മാനസിക ആസ്വസ്ഥതകൾ നേരിടുന്ന നിരവധിപേരെ കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഉള്ള 2 ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ ഹെയർ മാസ്ക് പുതിയ മുടി വളരാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടിക്ക് ഉള്ള് കുറഞ്ഞിട്ടുള്ളവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. രണ്ടാഴ്ച ഉപയോഗിക്കുമ്പോൾ തന്നെ ഇതിന്റെ മാറ്റം കാണാൻ സാധിക്കുന്നതാണ്.
ചില ആളുകൾക്ക് സ്കൾപ്പിലെ ചെറിയ മുടികൾ ഉണ്ടെങ്കിലും അതിന്റെ വളർച്ച കുറവായിരിക്കും. മുടി വളർച്ച കുറഞ്ഞിട്ടുള്ളവർക്ക് പെട്ടെന്ന് മുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഇത്. മുടി വളർച്ച കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ഉള്ളിയിൽ സൾഫർ കണ്ടന്റ് കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതു മുടി കൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
ഇത് ചെറിയ അളവിൽ എടുക്കുക. ഇതിന്റെ തൊലി കളഞ്ഞ് നല്ല രീതിയിൽ തന്നെ കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറിയ കഷണം ഇഞ്ചി ആണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്താനും ഇതുവളരെ സഹായിക്കുന്നുണ്ട്. മുടി നല്ല രീതിയിൽ വളരാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്തല്ലാം ഉപയോഗിച്ചാലും നല്ല റിസൾട്ട് ലഭിക്കണമെന്നില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world