ഉലുവ ഗുണങ്ങൾ മാത്രമല്ല ഈ പ്രശ്നങ്ങൾ ഒരിക്കലും അറിയാതെ പോകല്ലേ..!!| Uluva Benefits Malayalam

ഉലുവ ശരീരത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉലുവ ഉപയോഗിക്കുന്ന കാര്യവും എല്ലാവർക്കും അറിയാം. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിന് നമ്മളെല്ലാം ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. മറ്റു പല ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയത് ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിൽ ചെറിയ കയ്പ്പ് കാണാൻ കഴിയുമെങ്കിലും. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളവ ആണ് ഇത്. ഇത് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ല മരുന്ന് ആണ്. തടി കുറയ്ക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കുന്നുണ്ട്.

സൗന്ദര്യത്തിന് മുടിക്കും എല്ലാം തന്നെ വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇത്തരം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ കാണാൻ കഴിയും. ഇത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉലുവ കഴിക്കുന്നത് ഇനി മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാംതന്നെ ഒരു ദുർഗന്ധം ഉണ്ടാക്കുന്നതാണ്.

ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുപോലെതന്നെ രക്തം കട്ടി കുറയാനുള്ള കഴിവ് ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അമിതമായ ബ്ലീഡിങ്ങിന് ഇത് കാരണമാകാം. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഹോർമോൺ മൂലം കാൻസർ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ കൂടാനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *