എന്തെല്ലാം ചെയ്തിട്ടും കാരണം കണ്ടെത്താൻ കഴിയാത്ത ശരീരവേദന ഉണ്ടോ… വെറുതെ മരുന്നു കഴിക്കല്ലേ…

പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുടെ മൈ പങ്കു വയ്ക്കുന്നത്. നമ്മൾ പലപ്പോഴും ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്താറുണ്ടായിരിക്കും. ഇതിൽ വരുന്ന ഒന്നാണ്. Sgot sgpt തുടങ്ങിയ എൻസൈമുകൾ. പല ആളുകൾക്കും ഇതിന്റെ ഏറ്റക്കുറച്ചിൽ വരുന്ന സമയത്ത് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്നും ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ അറിയണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് sgpt എൻസൈമിൽ എന്തെല്ലാം കാരണങ്ങൾ കൊണ്ട്. വേരിയേഷൻ ഉണ്ടാകുമെന്നും.

ഇത് എപ്പോൾ ആണ് ശ്രദ്ധിക്കേണ്ടത് എന്തിനെല്ലാം മാണ് മെഡിസിൻ എടുക്കേണ്ടത്. ഇത് എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള എൻസൈയിമുകൾ ലിവർ സെല്ലിൽ നിന്ന് ഉണ്ടാക്കുന്ന വയാണ്. കരളിൽ നിന്ന് ഇത് ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ട് തന്നെ കരളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മറ്റുതരത്തിലുള്ള അസുഖങ്ങൾ കരളിനെ ബാധിക്കുന്ന സമയത്താണ് sgpt എന്ന് പറയുന്ന എൻസൈം രക്തത്തിൽ കൂടുതൽ കാണുന്നത്. ഇത് നോർമൽ ലെവലിൽ കൂടുതലായി പോകുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത്.

ഇത് 100 വരെ ഒക്കെ ആണെങ്കിൽ നമുക്ക് അത് മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിൽ മറ്റൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലായെങ്കിൽ നമുക്ക് ഇത് കൃത്യമായ രീതിയിൽ മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്. എന്തെല്ലാം അവസ്ഥയിലാണ് ഇത് കൂടുന്നത് എന്ന് നോക്കാം. പല ആളുകൾക്കും ഫാറ്റി ലിവർ പ്രശ്നങ്ങൾ വെച്ചു കഴിഞ്ഞാൽ കരളിൽ ഒരുപാട് അടങ്ങിയിട്ടുണ്ട് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഇതു കൂടാതെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത്. പ്രമേഹ രോഗികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി വരാറുണ്ട്. ഇതുകൂടാതെ എന്തെങ്കിലും ഇൻഫെക്ഷൻ വരുന്നത് ഹെപ്പാടൈറ്റിസ് ബി തുടങ്ങിയ ഇൻഫെക്ഷൻ ഉണ്ടെങ്കിലും നമുക്ക് നമ്മുടെ ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ കൂടി വരാം. ചില ആളുകൾക്ക് പലതരത്തിലുള്ള പനി ഉണ്ടാവുന്ന സമയത്തും ഇത്തരത്തിൽ വാല്യൂവിൽ വ്യത്യാസമുണ്ടാക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *