ധാരാളം ആരോഗ്യഗുണങ്ങൾ വായനയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ചിലർക്കെങ്കിലും മനസ്സിലായിട്ടുള്ള ഒന്നാണ് വയനയില. ബിരിയാണിയിൽ ചേർക്കുന്ന ഇലയാണ് ഇത്. ഇത് നാട്ടിൽ പറമ്പുകളിൽ ഉണ്ടാകുന്ന ഒന്നാണ്. ഇത് പൊട്ടിച്ചു കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ ഉപയോഗം എന്താണെന്ന് നോക്കാം. ഈ ഇലയുടെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
വൈകുന്നേരം സമയങ്ങളിൽ കൊതു വീട്ടിൽ വരാതിരിക്കാൻ പുകയ്ക്കാൻ കഴിയുന്നതാണ്. അതായത് കൊതു ശല്യം മാറാനും പ്രാണികളുടെ ശല്യം പോകാനും എല്ലാം ഇത് ഇട്ട് പുകച്ചു ആവി കൊളുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ മറ്റൊരു ഗുണമാണ് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖം അതുപോലെതന്നെ അണുബാധ ഉണ്ടാകുമ്പോൾ അതിനെല്ലാം ഈ ഇലയുടെ പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്.
മുറിവുകളെല്ലാം ഉണങ്ങാനും നല്ലതാണ്. അതുപോലെതന്നെ മാനസിക പിരി മുറുക്കം ശ്വാസംമുട്ട് തുടങ്ങിയവക്കെല്ലാം തന്നെ ഈ പുക പുകക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണക്കിയ ശേഷം കത്തിക്കുന്നത് ആണ് പെട്ടെന്ന് ചെയ്യാൻ സഹായകരം. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. ഇല നന്നായി ഉണങ്ങിയ ശേഷം.
ഇത് എങ്ങനെ പുകയ്ക്കാം നോക്കാം. ഇതിനായി ഏതെങ്കിലും ഉപയോഗിക്കാത്ത ഒരു പാത്രം എടുക്കുക. പിന്നീട് ഈ പാത്രത്തിൽ നിറയെ ചകിരി ചോറ് നിറയ്ക്കുക പിന്നീട് ശേഷം തീ കത്തി പിടിക്കുന്ന രീതിയിൽ കത്തിച്ച് എടുക്കാവുന്നതാണ്. പിന്നീട് ഓരോ ഇല ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner