കപ്പലണ്ടി കഴിക്കാത്തവർ വളരെ കുറവാണ്. വെറുതെ കപ്പലണ്ടി വറുത്ത് കഴിക്കാൻ നല്ല രുചിയാണ് അല്ലെ. കപ്പലണ്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. നിലക്കടല എന്നും ചില ഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നുണ്ട്. കുരങ്ങുകൾക്ക് പ്രിയപ്പെട്ടത് മൂലം പീനട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. പലരുടെയും വളരെയേറെ പ്രിയപ്പെട്ട സ്നാക്സ് കുട്ടിയാണിത്. മാത്രമല്ല എണ്ണ ചേർക്കാതെ വറക്കാമെന്ന് ഗുണവും ഇതിൽ കാണാം. പ്രോട്ടീൻ സമ്പുഷ്ടമായ സസ്യാഹാരമാണ് നില കടല. ഇത് കുട്ടികൾക്കും പ്രോട്ടീൻ കുറവുള്ള മുതിർന്നവർക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വേജിറ്റേറിയൻ കാർക്ക് പ്രോട്ടീൻ ലഭ്യമാക്കാനുള്ള എളുപ്പ വഴി എന്താണെന്ന് നോക്കാം. ഇതിൽ പോളി ഫിനോൾ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആന്റിഓക്സിഡന്റ് ഉറവിടം കൂടിയാണ് ഇത്. കാൻസർ അണുബാധ എന്നിവയെല്ലാം തടയാൻ വളരെ എളുപ്പമായ ഒന്നാണ് ഇത്. ഇതിൽ മഗ്നീഷ്യം പൊട്ടാസ്യം സിങ്ക് കാൽസ്യം സോഡിയം തുടങ്ങിയ ആവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന വൈറ്റമിനുകൾ ഇതിൽ ധാരാളമായി കാണാൻ കഴിയും. എല്ലുകളുടെ ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. വയറിലുണ്ടാകുന്ന ക്യാൻസർ തടുക്കാൻ ഇത് വളരെ ഫലപ്രദമായ ഒന്നാണ്. ഇതിലെ പോളിഫിനോളിക് ആന്റി ഓക്സിഡന്റുകൾ.
ക്യാൻസർ സാധ്യത ഉണ്ടാക്കുന്ന നൈട്രസ് ആമീൻ ഉൽപാദനം കുറയ്ക്കുന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇതു കൂടാതെ ഒലിക്കാസിഡ് പോലുള്ള മോണോ സാചുരറ്റെഡ് ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെ ഒരു സഹായിക്കുന്നുണ്ട്. ഹൃദയത്തിന് ഇതു വളരെയേറെ സഹായിക്കും എന്നാണ്. ആഴ്ചയിൽ രണ്ട് തവണ രണ്ട് ടീസ്പൂൺ വീതം പീനട്ട് ബട്ടർ കഴിക്കുന്നത് സ്ത്രീകളിൽ കുടൽ ക്യാൻസർ സാധ്യത 58 ശതമാനവും.
പുരുഷന്മാരിൽ 27 ശതമാനവും കുറക്കുന്ന ഒന്നാണ്. ഇത് ഡിപ്രഷൻ തടയുകയും ചെയ്യും. നിലക്കടല അധികം കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് കഴിച്ചാൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അലർച്ചയുടെ ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. കപ്പലണ്ടിക്ക് പച്ച നിറമുണ്ടെങ്കിൽ ഇത് ഒഴിവാക്കുക. കാരണം eth അഫ്ലോ ടോസിന് എന്ന ഫംഗസ് മൂലം ആകാം. ഇത് സ്കിൻ ലിവർ ക്യാൻസറുകളുടെ ഒരു പ്രധാന കാരണം കൂടിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : EasyHealth