എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചെറിയ കുട്ടികൾക്കാണെങ്കിലും വലിയവർക്ക് ആണെങ്കിലും എപ്പോഴും ഉണ്ടാകുന്ന ഒരു അസുഖമാണ് വയറിളക്കം എന്ന് പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ പിന്നെ വളരെ പെട്ടെന്ന് തന്നെ വീട്ടിലുള്ള ഔഷധം ഉപയോഗിച്ചുകൊണ്ട് തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനുവേണ്ടി തയ്യാറാക്കാൻ സാധിക്കുന്ന നല്ല ഒരു മരുന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആദ്യം ഒരു പ്ലേറ്റ് എടുക്കുന്നു. പിന്നീട് ആവശ്യമുള്ളത്. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില എടുക്കുക. ഇത് വീട്ടിൽ തന്നെ ലഭിക്കുന്നതാണ് എങ്കിൽ വളരെ സഹായകരമാണ്. വീട്ടിലുള്ളതാണെങ്കിൽ വിഷാംശം മറ്റൊന്നും ഉണ്ടാവില്ല.
നമുക്കറിയാം കറിവേപ്പില എന്ന് പറയുന്നത് നല്ല ഒരു അണു നാശിനി കൂടിയാണ്. നമ്മുടെ വയറ്റിലെ വിഷാംശങ്ങൾ എല്ലാം പുറന്തള്ളാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് കറികളിൽ ആയാലും തോരനിലാണെങ്കിലും ഒരുപാട് കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നുണ്ട്. അത് മാത്രമല്ല മുടി നല്ല രീതിയിൽ വളരാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ വയറിളക്കം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
മറ്റൊരു കാര്യം എന്ന് പറയുന്നത് മുക്കുറ്റിയാണ്. ഇത് പറമ്പുകളിൽ എല്ലാം ഉണ്ടാകുന്ന തെങ്ങിന്റെ ഓല പോലെ കാണുന്ന ചെറിയ ഒരു ഔഷധമാണിത്. ഇതുപോലെയാണ് ഉണ്ടാകുന്നത് എങ്കിൽ ഇത് ഏകദേശം തെങ്ങിനോട് സമമുള്ളതാണ്. തണ്ട് ഇലയും എല്ലാം ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിന്റെ ഇല മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെമഡിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi