ഒരു കിടിലൻ ക്ലീനിങ് ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയുന്നതാണ്. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ കിച്ചൻ സിങ്ക് ആണെങ്കിലും ഗ്യാസ് അടുപ്പ് ആണെങ്കിലും എപ്പോളും നല്ല പോലെ ക്ലീൻ ആയിരിക്കരുത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്.
കോൾഗേറ്റ് ഉപയോഗിച് ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. അതുപോലെ തന്നെ കോൾഗേറ്റ് പൗഡർ ഉണ്ടെങ്കിൽ നമ്മുടെ അടുക്കളയിൽ നല്ല വെട്ടി തിളങ്ങുന്ന ഗ്യാസ് സ്റ്റവ് അതുപോലെ തന്നെ സിങ്ക് എല്ലാം തന്നെ വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ സ്റ്റൗവിന്റെ റിങ് അതുപോലെ പ്പുറം ഭാഗവും എല്ലാം അഴിച്ചു മാറ്റുക.
ഇതുപോലെ നമ്മൾ പാചകം ചെയ്യുമ്പോൾ ചായ തിളച്ചു വരികയും അതുപോലെതന്നെ കറി തിളച്ചു വരുമ്പോൾ ക്ലീൻ ആക്കാൻ ആയി കുറച്ചു പാടായിരിക്കും. കോൾഗേറ്റ് ഒരു കോട്ടൻ തുണിയിൽ എടുത്ത് ക്ലീൻ ആക്കി എടുത്താൽ മതി. പിന്നീട് കോട്ടൺ.
തുണിയിൽ ആവശ്യത്തിന് കോൾഗേറ്റ് ഇതുപോലെതന്നെ ക്ലീൻ ചെയ്തെടുത്തൽ നല്ല രീതിയിൽ വെട്ടി തിളങ്ങുന്ന സ്റ്റവ് നമുക്ക് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs