നമ്മുടെ ശരീരത്തിൽ കാണുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം നമ്മുടെ വയറ്റിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വയറിനുള്ളിൽ കാണുന്ന കുടലിനുള്ളിൽ കാലങ്ങളായി കാണുന്ന മാലിന്യം അടിച്ചു കളയുന്നുണ്ടോ ഇങ്ങനെ അടിച്ചു കളയാനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. നമ്മുടെ കുടലിൽ ചൂല് പോലെ പ്രവർത്തിക്കുന്ന ചില ഘടകങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ചൂൽ പോലെ പ്രവർത്തിക്കുന്ന ചില ഘടകങ്ങളുണ്ട്.
ഇതിൽ ഫൈബർ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മതി. ഇത് ശരിക്കും ചൂൽ പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. നമ്മുടെ കുടിലിലെ മാലിന്യങ്ങളെല്ലാം അടിച്ചു പുറത്താക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വയറ് സംബന്ധമായ പ്രശ്നങ്ങൾ പലർക്കും ഒരു വലിയ ബുദ്ധിമുട്ടാണ്. വിട്ടു വിട്ടു വരുന്ന മലബന്ധം കീഴ്വായി പോകുന്നത് ശർദിക്കാൻ വരിക ഓക്കണം വയറുവേദന വയറിലെ എന്തെല്ലാമോ അസ്വസ്ഥത അവിടെയെല്ലാം നീറ്റേൽ ഉണ്ടാവുക നെഞ്ചിരിച്ചിൽ ഉണ്ടാവുക നെഞ്ചിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് കാണുക ഗ്യാസ് കയറുക. തല മുതൽ താഴെ നഖം വരെ ഗ്യാസ് കയറുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ശരീരത്തിന് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ വയറ്റിൽ ചെന്ന് കഴിഞ്ഞാൽ അത് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിലെ ചർമ്മത്തിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ അതിന്റെ ബുദ്ധിമുട്ട് എന്തുമാത്രം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുപോലെതന്നെ വയറിന്റെ ഉള്ളിലും ഇത്തരത്തിൽ ചൊറിഞ്ഞു നടക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അതുപോലെതന്നെ അൾസർ ഉണ്ടായാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. കയ്യിലുണ്ടാകുന്ന നീറ്റേൽ പോലെ ആകില്ല വയറിനുള്ളിൽ.
ഇവിടെ ഉണ്ടാകുന്ന നീറ്റൽ പുകച്ചില് എല്ലാം മറ്റൊരു രീതിയിൽ ആയിരിക്കും കാണുക. എന്റോസ്കോപ്പി ചെയ്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ സാധിക്കും. എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ഉണ്ടാവുന്നതാണ്. നമ്മുടെ ശരീരത്തിന് പറ്റാത്ത ഭക്ഷണ അകത്ത് ചെല്ലുന്നത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr