പൊരി വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..!! റേഷൻ അരി മതി സംഭവം റെഡി… കുട്ടികൾക്ക് ഇനി ഇതു കൊടുക്കാം…

വളരെ എളുപ്പത്തിൽ തന്നെ പൊരി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റേഷൻ അരി ഉപയോഗിച്ച് കിടിലൻ ഐറ്റം വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആരും ചെയ്യാത്ത ഒന്നാണ് ഇത്. റേഷൻ അരി എല്ലാവരുടെ വീട്ടിലും ലഭിക്കുന്ന ഒന്നാണ്. ഈ അരി ഉപയോഗിച്ച് പൊരി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി കുട്ടികൾക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും വളരെ ഇഷ്ടമുള്ള ഒന്നാണ്. അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ഉണ്ടാകും റേഷൻ അരി. വീട്ടിൽ തന്നെ അടിപൊളിയായി പൊരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് വേറെ ഒന്നും ആവശ്യമില്ല.

ഒരു ചീനച്ചട്ടിയും അതുപോലെതന്നെ കുറച്ച് ഉപ്പും ഉണ്ടെങ്കിൽ ഏത് അരി ആണെങ്കിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എത്ര വേണമെങ്കിലും ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന താണ്. ഇതിലേക്ക് കാൽ ടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് ചെറുതായി ഇളക്കി കൊടുക്കുക. പിന്നീട് ഈ അരി ഉപ്പു ഇട്ടു കൊടുക്കേണ്ട ആവശ്യമില്ല. ഉപ്പിന് പകരം മണലിൽ ആണ് ഇത് ഉണ്ടാക്കുന്നത് എങ്കിൽ ഉപ്പ് കൂടി ചേർത്തു ഉണ്ടാക്കേണ്ടതാണ്. ഇപ്പോൾ ഇവിടെ ഉപ്പിലിട്ട ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഉപ്പിന് പകരം മണല് ഉണ്ടെങ്കിൽ മണല് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഉപ്പ് ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് നമുക്ക് എന്ത് ചെയ്യണം എന്ന് നോക്കാം.

ചീന ചട്ടി നന്നായി ചൂടാക്കിയിട്ടുണ്ട് ഇതിലേക്ക് അരി ഇട്ട് കൊടുക്കുക പിന്നീട് വെള്ളം ചേർത്തത് മാത്രം ഡ്രൈ ആയി കിട്ടുന്നതുവരെ ഇത് ചെയ്തുകൊടുക്കുക. ഇത് ചെറിയ സൂര്യപ്രകാശത്തിൽ വയ്ക്കുക. സമയമുണ്ടെങ്കിൽ സൂര്യപ്രകാശത്തിന്റെ ചുവട്ടിൽ മൂന്നുമണിക്കൂർ വെച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ഡ്രൈ ആയി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. ഇത് ഡ്രൈ ആയി കഴിഞ്ഞാൽ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഈ ചട്ടിയിൽ പൊടിയുപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ ഉപ്പ് ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ എടുത്തുവച്ച അരി മുഴുവനായിട്ട് ഇട്ട് കൊടുക്കരുത്. ഇത് കുറച്ചു മാത്രമാണ് ചെയ്തെടുക്കേണ്ടത്.

ഉപ്പ് മുഴുവനായി നല്ല രീതിയിൽ ചൂടായി കിട്ടുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ അരി ഇട്ടു കൊടുത്ത് നല്ല രീതിയിൽ തന്നെ പൊരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഉപ്പ് നല്ല രീതിയിൽ പൊള്ളുന്ന ചൂടിൽ മാത്രമേ ഇത് ഇട്ടു കൊടുക്കാൻ പാടുള്ളൂ. അല്ലാതെ ചെയ്താൽ ഒരിക്കലും ഇതു പൊരിയായി വരില്ല. അങ്ങനെ ചെയ്ത അരി വറുത്തത് പോലെയാണ് ലഭിക്കുക. റേഷൻ അരിയിൽ കിട്ടുന്ന പുഴുങ്ങലരി ആണ് ഇതിന് ആവശ്യമുള്ളത്. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ പൊരി ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *