നമ്മുടെ വീട്ടിൽ എല്ലാം കാണുന്ന ഒന്നാണ് ഉപ്പും അതുപോലെതന്നെ വിനാഗിരിയും. ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. ഈ ഉപ്പും വിനാഗിരിയും ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ഇനി വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ക്ലിനിക്കിങ്ങനെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇതുപോലെയുള്ള ഫ്ലാസ്ക് ക്ലീൻ ചെയ്യാനായി ഉപ്പും വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെ തന്നെ പൊട്ടുന്ന ഫ്ലാസ്ക് ആണെങ്കിലും ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുത്തത്. പിന്നീട് ഫ്ലാസ്ക് അടച്ച ശേഷം നല്ലപോലെ കുലുക്കി കൊടുക്കാം.
പിന്നീട് ഇത് നാലോ അഞ്ചോ മിനിറ്റ് ഇങ്ങനെ തന്നെ വെക്കാം. പിന്നീട് ഇത് കഴുകി കളയാം. അതുപോലെതന്നെ ഇത് കഴുകി കളയുമ്പോൾ ചൂടുവെള്ളം ഒഴിച്ച ശേഷമാണ് ഫ്ലാസ്ക് എപ്പോഴും കഴുകി എടുക്കേണ്ടത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫ്ലാസ്ക്ക് നല്ല വൃത്തിയായി ഇരിക്കുന്നതാണ്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. നമ്മൾ വാങ്ങുന്ന പച്ചക്കറികൾ എല്ലാം എങ്ങനെ വൃത്തിയായി വിഷമില്ലാതെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചക്കറികൾ വച്ച് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിച്ച് കൊടുക്കുന്നു. പച്ചക്കറികൾ മുങ്ങി ഇരിക്കുന്ന രീതിയിൽ ആണ് വെള്ളം ഒഴിച്ചു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ടു കൊടുക്കാം. അതുപോലെതന്നെ ഇതിലേക്ക് കുറച്ച് വിനാഗിരി ചേർത്ത് കൊടുക്കാം. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്ത് എടുക്കാം. ഇങ്ങനെ പച്ചക്കറികൾ എടുക്കുന്നതിന് മുൻപായി ഒരു മണിക്കൂർ വെള്ളത്തിലിട്ടു വച്ചു കഴിഞ്ഞാൽ ഇതിലെ വിഷാംശം ഒരു വിധം പോയി കിട്ടുന്നതാണ്. എപ്പോഴും പച്ചക്കറികൾ എടുക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യുന്നത് വളരെ നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks