വൈറ്റമിൻ ഡി കുറവ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം…!!

വൈറ്റമിൻ ഡി പലരും ഇപ്പോൾ ആയിരിക്കും കേൾക്കുന്നത്. ചിലർക്കു ഇതിനെ പറ്റി നേരത്തെ അറിയാമായിരിക്കും. ഇത് നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പണ്ടുകാലത്ത് വൈറ്റമിൻ ഡി എലുകൾക്ക് ബലം നൽകുന്ന വൈറ്റമിൻ ആയാണ് എല്ലാവരും കണ്ടിരുന്നത്. വൈറ്റമിൻ ഡി യുടെ പ്രാധാന്യം എന്താണെന്ന് ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്.

നമ്മുടെ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്. വളരെ നാച്ചുറലായി തന്നെ ഇത് എങ്ങനെ പ്രതിരോധിക്കും. നീ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ കാര്യം എല്ലുമായി ബന്ധപ്പെട്ട തന്നെയാണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യം എന്ന് പറയുന്ന മിനറൽസിന്റെ മെറ്റ പോളിസം നമ്മുടെ ശരീരത്തിൽ അതുപോലെ കുറയുകയും എല്ലുകൾക്ക് ബലം കുറഞ്ഞു പോവുകയും ചെയ്യുന്നു. അത് വിറ്റാമിൻ ഡി യുടെ ഡഫിഷൻസി മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതുമൂലം എല്ലുകൾക്ക് ബല കുറവു ഉണ്ടാവുകയും എല്ലുകൾ പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് കുട്ടികൾക്ക് അവരുടെ വളർച്ചയുടെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ് ഇത്. വൈറ്റമിൻ ഡി കുറവുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബോഡി വെയിറ്റ് കാലുകളുടെ എല്ലുകൾക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ വളഞ്ഞു പോകുന്ന അവസ്ഥ കണ്ടു വരാറുണ്ട്. വളർച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് വിറ്റാമിൻ ഡി വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് ക്ഷീണം ഉണ്ടാവുക. കഠിനമായ ക്ഷീണം ഉണ്ടാവുക. എനർജി ലെവൽ വളരെ കുറവായി അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാവുക.

ഇതിന്റെ കാരണം എന്താണെന്ന് നോക്കാം. എനർജി ഉൽപ്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോശങ്ങളിൽ അകത്തുള്ള മൈട്ടോ കൊഡ്രിയ എന്ന ഭാഗത്ത് വച്ചാണ്. ഈ ഭാഗം നല്ല രീതിയിൽ വർക്ക് ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ കുറവ് എനർജി ഉല്പാദിപ്പിക്കുന്നതിൽ കുറവു വരുത്തുന്നു. അടുത്ത ലക്ഷണം എന്ന് പറയുന്നത് മസിലുകളുമായി ബന്ധപ്പെട്ടതാണ്. മസിലിന്റെ ഒരുപാട് പ്രവർത്തനത്തിന് വൈറ്റമിൻ ഡി പ്രധാനപ്പെട്ടതാണ്. ഇതിന്റെ സ്ട്രെങ്ത് മെയ്ന്റൈൻ ചെയ്യാനായിട്ട് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മസിലുകളിൽ ഉണ്ടാകുന്ന ക്ഷീണം ഓവർ കം ചെയ്യാനായിട്ടും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs