വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. നടക്കാനുള്ള ബുദ്ധിമുട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട്. അസഹ്യമായി വേദനയല്ലാം ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ കാണാൻ കഴിയും. വേരികൊസ് എന്ന് പറയുമ്പോൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. കാലിന്റെ ആ ഭാഗത്തുള്ള രക്തക്കുഴലുകൾ എല്ലാം തന്നെ നീർക്കെട്ട് വന്നു അതിൽ രക്തം കെട്ടിക്കിടന്ന് വന്നിട്ടുള്ള ഒരു ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് ഇത്.
പലതരത്തിലുള്ള കാരണങ്ങളാണ് ഇതിലുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പം മാറ്റാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെരി കോസ് എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും അറിയാറുണ്ട്. കാലിന്റെ ആ ഭാഗങ്ങളിൽ രക്തക്കുഴലുകളിൽ എല്ലാം തന്നെ നീർക്കെട്ട് വന്ന് അതിൽ രക്തം കെട്ടിക്കിടന്നു വന്നിട്ടുള്ള ഒരു ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിനുള്ളത്.
ഇതിനെല്ലാം എങ്ങനെ നാച്ചുറലായി മാറ്റാം. എന്തെല്ലാം സിമ്പിൾ ആയിട്ടുള്ള വ്യായാമരീതികൾ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിൽ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. കൂടുതലായി ഇരിക്കുകയാണെങ്കിൽ അതുപോലെതന്നെ നിൽക്കുകയാണെങ്കിൽ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇതിനുള്ള നല്ല ആഹാര രീതി എന്ന് പറയുന്നത് റിഫൈൻഡ് ആയിട്ടുള്ള എല്ലാ പ്രോസെസ്ഡ് ഫുഡ് ബേക്റി ഐറ്റംസ് ഒഴിവാക്കിയുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. ഇല വർഗ്ഗങ്ങൾ ആയിട്ടുള്ള വെജിറ്റബിൾസ് കഴിക്കുന്നത് ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ അമിതമായി വണ്ണം ഉണ്ടെങ്കിൽ അത് കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഷുഗർ അവോയ്ഡ് ചെയ്താൽ തന്നെ നല്ല രീതിയിൽ വെയ്റ്റ് കുറയുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr