ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കഫക്കെട്ട് പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഭക്ഷണശീലം തന്നെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാക്കുന്നവയാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. അലർജി പ്രശ്നം നമ്മുടെ നാട്ടിൽ വളരെയധികം കൂടിവരുന്ന അവസ്ഥയാണ്. സൈനസൈറ്റിസ് അതുപോലെതന്നെ വിട്ടുമാറാത്ത ജലദോഷം കഫംക്കെട്ട് ചുമ തുമ്മൽ ആസ്മ പ്രശ്നങ്ങൾ. അതുപോലെതന്നെ നിരവധി ആളുകൾ കണ്ടുവരുന്ന പ്രശ്നം ആണ് സ്കിൻ അലർജി.
സോറിയാസിസ് എക്സിമ പോലുള്ള പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് ധാരാളം കണ്ടു വരുന്നുണ്ട്. നമ്മുടെ പ്രതിരോധ കോശങ്ങൾ കൃത്യമായി രീതിയിൽ അല്ലാതെ വർക്ക് ചെയ്യുന്നത്തിന്റെ പാർശ്വ ഫലങ്ങൾ ആയാണ് അലർജി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. അലർജി ഉള്ള കുട്ടികളിൽ.
കൂടുതലായി അനാവശ്യ ബാക്ടീരിയകളുടെ ഗ്രോത്തു കൂടുതലായി കണ്ടു വരാറുണ്ട്. ചില സമയങ്ങളിൽ നല്ല ബാക്ടീരിയയുടെ ഡെൻസിറ്റി വളരെ കുറവായിരിക്കും. ഇത്തരം കാരിൽ അസിഡിറ്റി മലബന്ധം തുടങ്ങി പ്രശ്നങ്ങൾ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs