ശരീരത്തിലെ കൊഴുപ്പ് വളരെ വേഗം അലിയിച്ചു കളയാം..!! ഈ ജ്യൂസ് മാത്രം മതി…| To dissolve fat

ശരീരത്തിലെ കൊഴുപ്പ് അറിയിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് വരുന്നത് ശരീര ആരോഗ്യത്തിന് ഗുണകരമായ ഒന്നല്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ബീറ്റ്റൂട്ട് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ക്യാരറ്റിന്റെ തൊലി കളഞ്ഞശേഷം നല്ല വൃത്തിയായി കഴുകി യെടുക്കുക. അതുപോലെതന്നെ ബീട്രൂട്ടിന്റെയും ഇങ്ങനെ തന്നെ ചെയ്യുക. ഇത് നന്നായി വാഷ് ചെയ്തെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് കേരറ്റ് മുഴുവനായി ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് ചേർത്തു കൊടുക്കുക. കാരറ്റ് മുഴുവനായി എടുക്കുക ബീറ്റ്റൂട്ട് ഒരു കഷ്ണം മാത്രം മതി.

ഡയറ്റ് ചെയ്യുന്ന ആളുകളാണ് നിങ്ങളെങ്കിൽ ജ്യൂസ് ഒരു നേരം കഴിക്കുകയാണെങ്കിൽ ശരീരത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിന് കൂടി വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ അമിതമായി കൊഴുപ്പ് കളയാൻ വേണ്ടി. പലതരത്തിലുള്ള വ്യായാമ രീതികളും പലതരത്തിലുള്ള.

ഭക്ഷണ രീതികളും പലതരത്തിലുള്ള ഡയറ്റ് രീതികളും ഫോളോ ചെയ്യാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി മിസ്സിയിൽ ആദ്യമേ തന്നെ വെള്ളം ചേർക്കാതെയാണ് അടിച്ചെടുക്കുന്നത്. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health