കരൾ രോഗം വരാതിരിക്കാൻ ഈ വിദ്യ ചെയ്താൽ മതി..!! പരിഹരിക്കാൻ നാട്ടുവൈദ്യം…| The main cause of liver disease

കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും തൻ മൂലം കരളിന് പഴുപ്പും വീക്കം സംഭവിക്കുകയും ചെയ്യുമ്പോഴാണ് ലിവർ സിറോസിസ് സംഭവിക്കുന്നത്. കരളിനെ അണുബാധ ഏറ്റാൽ കിഡ്‌നിക്കും തകരാർ സംഭവിക്കുന്നതാണ്. ശരീരത്തിലെ രണ്ട് ശുദ്ധീകരണ പ്രക്രിയ തകരാർ സംഭവിക്കുമ്പോൾ മരണം വരെ സംഭവിക്കാവുന്നതാണ്. വിശപ്പ് കുറയുക മഞ്ഞപിത്തം ബാധിക്കുക ശരീരഭാരം കുറയുക അടിവയറ്റിൽ വേദന തോന്നുക.

ശർദ്ദി അതുപോലെതന്നെ തളർച്ച മനം പുരട്ടൽ ശരീരമാസകലം ചൊറിയുക ഇതാണ് ഇവയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കരളിലുണ്ടാകുന്ന അണുബാധ ആണ് കരൾ രോഗമുണ്ടാക്കാനായി പ്രധാന കാരണം ആകുന്നത്. അമിതമായ മദ്യപാനമാണ് ലിവർ സിറോസിന് പ്രധാനമായ ഒരു കാരണം. എന്നാൽ ഇന്നത്തെ കാലത്ത് മദ്യപാനം ഇല്ലാത്തവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കരൾ രോഗമുണ്ടാക്കാൻ പ്രധാനകാരണം.

നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ദുഷിച്ച വായു ആണ്. ഇത് പുറത്തു കളയെ നല്ലവണ്ണം ഒച്ച വച്ചാൽ മതി. രാവിലെ എഴുന്നേറ്റാൽ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുക. മന്ത്രങ്ങൾ ചൊല്ലുക പാട്ടു പാടുക ഇതെല്ലാം തന്നെ ചെയ്യാവുന്നതാണ്. ആഹാരത്തിൽ ഉപ്പിന്റെ അംശം വളരെ കുറയ്ക്കാൻ ശ്രദ്ധിക്കുക.

മുളപ്പിച്ച ചെറുപയർ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെതന്നെ തഴുതമ തോരൻ ഉണ്ടാക്കി കഴിക്കുക. കയൊന്നി സമൂലം ഇടിച്ചു പിഴിഞ്ഞു അഞ്ചു മില്ലി നീര് കുടിക്കുന്നത് വളരെ നല്ലതാണ്. കൂവളം ഇല അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *