തക്കാളി ഇങ്ങനെ ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ കണ്ടോ..!! ഈ കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ..| Face care | Beauty tips

നമ്മുടെ മുഖസൗന്ദര്യം എല്ലാ രീതിയിലും സൂക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. ശരീരത്തിലെ പല സൗന്ദര്യ പ്രശ്നങ്ങളും ഒരേ രീതിയിൽ നമ്മളെ അലട്ടുന്നവയാണ്. ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നമ്മളെ തളർത്തുന്ന ഒന്നാണ് നമ്മുടെ കൺ തടത്തിലെ കറുത്ത പാടുകൾ മുഖം എത്ര തന്നെ മിനിക്കിയാലും ഈ പാടുകൾ വലിയ രീതിയിൽ ക്ഷമ പരിഷിക്കുന്നവയാണ്.

ഇരുണ്ട വൃത്തങ്ങൾ പലപ്പോഴും ക്ഷീണം സമ്മർതം ദുർബലമായ കാഴ്ച ശക്തി അമിതമായി പുകവലിയും മദ്യപാനം എന്നിവ മൂലവും വരാറുണ്ട്. ഇത് മുഖത്തിന്റെ മുഴുവൻ ചർമ്മ രൂപത്തെയും ബാധിക്കുന്നതാണ്. മുഖത്ത് എപ്പോഴും ക്ഷീണമുള്ളതായി തോന്നിപ്പിക്കുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമം വളരെ സെൻസിറ്റീവ് ആണ്. ആ പ്രദേശത്തേക്കുള്ള രക്തയോട്ടം പെട്ടെന്നുള്ള നിയന്ത്രണം കറുത്ത പാടുകൾ രൂപപ്പെടാൻ കാരണമാകുന്നു.

ആളുകൾ പലപ്പോഴും അവരുടെ കണ്ണുകളിൽ പോഷിപ്പിനായി മരുന്നുകൾ കഴിക്കാൻ തുടങ്ങുന്നു. എന്തെല്ലാം ചെയ്താലും ഇവയൊന്നും സ്ഥിരമായി പരിഹാരമല്ല. എന്നാൽ വളരെ പെട്ടെന്ന് പരിഹാരം ലഭിക്കാനായി സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇത്തരത്തിൽ കറുത്ത പാടുകൾ മാറ്റിയെടുക്കാൻ തക്കാളി ഏതെല്ലാ രീതിയിൽ ഉപയോഗിക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ചർമ്മത്തിന് തിളക്കം നൽകുന്ന ഏറ്റവും നല്ല ഘടകങ്ങളിൽ ഒന്നായ നാരങ്ങയിൽ സിട്രിക് ആസിഡ് ഉണ്ട്.

ഇതിന് ആന്റി ഏയ്ജിങ് ആന്റി ഇൻഫ്ളമേട്ടറി ഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. അതിനാൽ നിങ്ങളുടെ ഇരുണ്ട വൃത്തങ്ങൾ ലഘൂകരിക്കാൻ മികച്ച വീട്ടുവൈദ്യമാണ് ഇത്. ഇത് തയ്യാറാക്കുന്ന വിധം നോക്കാം. ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ഒരു പാത്രത്തിൽ ഒരുമിച്ചു കലക്കുക. ഇതിലേക്ക് ഒരു കൊട്ടൻ തുണി മുക്കി കണ്ണുകൾക്ക് താഴെ പുരട്ടുക. ഇത് 10 മിനിറ്റ് ഉണക്കാൻ വിടുക. പിന്നീട് നന്നായി കഴുകി കളയുക. ആവശ്യമുള്ള ഫലം ലഭിക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *