ടെസ്റ്റോസ്റ്റിറോണുകളാണ് പുരുഷ ലൈംഗിക ഹോർമോണുകൾ. ഇതിന്റെ അളവ് പുരുഷന്മാരിൽ ഇന്ന് കുറഞ്ഞുവരുന്നതായി കാണുന്നു. ഒരു ആൺകുട്ടി പുരുഷനായി മാറുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്ന ഹോർമോൺ ആണ് ഇത്. ഇതിന്റെ അളവ് കുറയുന്നത് ചില പോഷകങ്ങൾ കുറയുന്നത് മൂലമാണ്. അധ്വാനശേഷിയുള്ള വ്യായാമങ്ങൾ കിട്ടുന്നില്ല എന്നതാണ് ഈ ഹോർമോണുകൾ കുറയുന്നതിന്റെ ഒരു കാരണം. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക വികാരം ഉണർത്തുന്ന ഒന്നാണ് ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകൾ. പുരുഷന്മാരിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നത് വ്യഷണങ്ങളിലും സ്ത്രീകളിൽ അണ്ഡാശയത്തിൽ നിന്നുമാണ്.
പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവിന്റെ പ്രധാന കാരണം ഈ ഹോർമോണുകളുടെ അഭാവമാണ്. വേഗത്തിലുള്ള സ്ഖലനം ഉണ്ടാകാതിരിക്കാനും ഈ ഹോർമോണുകൾ നമ്മെ സഹായിക്കുന്നു. ഈ ഹോർമോൺ ആണ്.പുരുഷന്മാരിലെ ലിംഗ വലിപ്പത്തിനും അതോടൊപ്പം ശുക്ലത്തിന്റെ കുറവ് നികത്തുന്നതിന് സഹായകരമായ ഒന്നാണിത്.ടെസ്റ്റോസ്റ്റിറോണുകളുടെ ഉൽപ്പാദത്തിന് വൈറ്റമിൻ ഈ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആണ് നല്ലത്. കൂടാതെ സിംഗ്മിനറൽസ് മറ്റൊരു ഘടകമാണ്. ബീജങ്ങളുടെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ അയഡിൻ പ്രോസ്പെരസ് എന്നീ മിനറൽസും ആവശ്യമാണ്.
ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഭക്ഷണപദാർത്ഥമാണ് പഴo. ടെസ്റ്റോസ്റ്റിറോണകളുടെ ആവശ്യമായ മറ്റൊരു പദാർത്ഥമാണ് ഫാറ്റിഫിഷുകൾ. മത്തി ചൂര അയില എന്നിങ്ങനെയുള്ള ഫിഷുകൾ ഇതിനെ വളരെ ഫലപ്രദമാണ്. അതുപോലെതന്നെ ഉള്ളി ഇഞ്ചി എന്നിവയുടെ ഉപയോഗവും വെർജിൻ കോക്കനട്ട് ഓയിൽന്റെ ഉപയോഗവും കൊഴുപ്പ് കുറഞ്ഞ പാലും ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങളാണ്.
അധികമായ ടെസ്റ്റോസ്റ്റിറോണകളുടെ അഭാവം നികത്തുന്നതിന് വേണ്ടി ഇഞ്ചക്ഷനുകളും ടാബ്ലറ്റ് കളും ഉപയോഗിക്കുന്നു. ഇവയ്ക്കെല്ലാം പുറമേ ഈ ഹോർമോണുകളുടെ ഉത്പാദനം കൂട്ടുന്നതിന് ഏറ്റവും ആവശ്യം നല്ലൊരു വ്യായാമ ശീലമാണ്. അധ്വാനമുള്ള വ്യായാമ ശീലങ്ങൾ വേഗത്തിലുള്ള നടത്തം നീന്തൽ വെയിറ്റ് എടുത്തുകൊണ്ടുള്ള വ്യായാമങ്ങൾ ഇവ പേശികൾ വളരുന്നതിന് സഹായിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ അത്യാവശ്യമാണ്. ആൺകുട്ടികളെ പുരുഷന്മാരാക്കാൻ കഴിവുള്ള ഇത്തരം ഹോർമോണുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.