ആഗസ്റ്റ് ഒന്നു മുതൽ ഉയർച്ച സാമ്പത്തിക നേട്ടം ലോട്ടറി ഭാഗ്യം ഉണ്ടാകുന്ന നക്ഷത്രക്കാർ.

ജീവിതം ആഗ്രഹിക്കുന്നതുപോലെ മുന്നേറാൻ സാധിക്കുക തന്നെയാണ് നമ്മൾ ജീവിതത്തിലെ വലിയൊരു നേട്ടം. ഈ ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ ഈ നക്ഷത്രക്കാർക്ക് വലിയൊരു നേട്ടമാണ് ഉണ്ടാകുന്നത്. അനിഴം നക്ഷത്രക്കാർക്ക് വിവാഹ കാര്യത്തിൽ തീരുമാനമാകുന്നു. അതോടൊപ്പം തന്നെ ധനനേട്ടം ദുഃഖ ദുരിതങ്ങൾ ജീവിതത്തിൽ നിന്നും മാറിപ്പോകുന്ന സമയം ലോട്ടറി ഭാഗ്യം വന്നുചേരുന്ന സമയം. ചില ഗ്രഹങ്ങൾ നിശ്ചിത സമയത്ത് രാശിമാറുന്നത് വഴി രാജയോഗം ദുഃഖങ്ങളും ദുരന്തങ്ങളും ജീവിതത്തിൽ അകന്നുപോകുന്നു എന്നിവ സംഭവിക്കുന്നു. വിഷ്ണുവിനെ തുളസിപ്പൂവ് അർച്ചന നടത്തുന്നത് അത്യുത്തമം.

അടുത്തതായി മൂല നക്ഷത്രക്കാരാണ്.ഇവർക്ക് ധാരാളം സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നു.ബിസിനസ് നേട്ടങ്ങളും അതോടൊപ്പം തന്നെ കാനഡ യൂറോപ്പ് എന്ന് രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന് സാധിക്കുന്നു. പൂരാടം നക്ഷത്രക്കാർക്ക് വിജയം സുനിശ്ചിതമാണ്. ദമ്പതികൾ തമ്മിലുള്ള കലഹം ഉണ്ടാകുന്നു. ചെറിയ ദോഷങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും സാമ്പത്തിക നേട്ടം കൈവരിക്കുന്നു. ഉത്രാടം നക്ഷത്രക്കാർക്ക് ഇത് ഉയർച്ചയുടെ കാലമാണ് മഹാഗണപതിയ്ക്ക് ഭാഗ്യസൂക്ത അർച്ചനയാണ് ഉത്തമം. അടുത്ത നക്ഷത്രക്കാരാണ് ചതയം ഇവർക്ക് മാതാവിൽ നിന്ന് പണം ലഭിക്കുന്നതിനും അതോടൊപ്പം ഒത്തിരി സന്തോഷങ്ങൾ ഉണ്ടാകും.

ഗണപതിക്ക് മുമ്പിൽ തേങ്ങ ഉടയ്ക്കുകയും ഏത്തമിടുകയും ചെയ്തു പ്രാർത്ഥിക്കുക. അഭിവൃദ്ധി നിങ്ങൾ തേടിയെത്തും. അടുത്തതാണ് ഉത്രട്ടാതി നക്ഷത്രക്കാർ. മനസ്സിൽ സന്തോഷം ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തിലും ജോലിയിലും ഉയർച്ച ഉണ്ടാകുന്നു. അതുപോലെതന്നെ ചാമുണ്ഡേശ്വരിക്ക് അർച്ചന നൽകുക. ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചിടുക്കുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാർ. ഇടപാടുകൾ എല്ലാം വളരെ സൂക്ഷിച്ച് ചെയ്യുക. സാമ്പത്തിക നേട്ടം ഉണ്ടാകുന്നു ദേവി ക്ഷേത്രദർശനമാണ് അനുയോജ്യം. ഭരണി നക്ഷത്രക്കാർ ഇടപാടുകൾ സൂക്ഷിച്ച് ചെയ്യുക സാമ്പത്തിക നേട്ടം ഉണ്ടാകുന്നു.

അതോടൊപ്പം ശത്രുക്കളും ഉണ്ടാകുന്നു ദേവിക്ക് കുങ്കുമാർച്ച നടത്തുന്നതാണ് അത്യുത്തമം. കാർത്തിക നക്ഷത്രക്കാർക്ക് ജോലിഭാരം കൂടുന്നു അതോടൊപ്പം തന്നെ ബിസിനസ് അഭിവൃദ്ധി ഉണ്ടാകുന്നു. രോഹിണി നക്ഷത്രക്കാർക്ക് സന്താനഭാഗ്യം ഉണ്ടാകുന്നു.അതോടൊപ്പം പുതിയ ബിസിനസ് ആരംഭിക്കുന്നത് ആരംഭിക്കുന്നതിനും അത് വിജയത്തിലേക്ക് എത്തുകയുംചെയ്യുന്നു. കൂടാതെ ലോട്ടറി ഭാഗ്യവും വന്നുചേരുന്നു ദേവിക്ക് കലശാഭിഷേകം ആണ് അത്യുത്തമം. ആയില്യം നക്ഷത്രക്കാർക്ക് കുടുംബത്തിലെ കലഹം അകന്നു നീങ്ങുന്നു.മണ്ണാറശാല ക്ഷേത്രദർശനം നടത്തുക. അത്തം നക്ഷത്രക്കാർക്ക് ഇത് നല്ല സമയാണ് ഉയർച്ചയും ഭാഗ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *