ആഗ്രഹിക്കുന്നത് എന്തും സാധ്യമാകുവാൻ ചെയ്യേണ്ട ഇക്കാര്യത്തെക്കുറിച്ച് കാണാതെ പോകല്ലേ.

ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ തിങ്ങി വരികയാണ് ചെയ്യുന്നത്. എത്ര തന്നെ നമ്മൾ പ്രശ്നങ്ങൾ അകറ്റുവാൻ ശ്രമിച്ചാലും അത് കൂടിവരുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ സാമ്പത്തികപരമായും കുടുംബപരമായും വിദ്യാഭ്യാസപരമായും എല്ലാം ഉണ്ടാകുന്നു. പലതരത്തിലുള്ള കടബാധ്യതകൾ കുടുംബങ്ങളിൽ തർക്കം കലഹം എന്നിങ്ങനെ പല അവസ്ഥകളെ മറികടക്കുന്നതിനെ പലതരത്തിലുള്ള പ്രാർത്ഥനകളും വഴിപാടുകളും മറ്റും നാം ചെയ്യാറുണ്ട്.

എന്നിരുന്നാലും പലപ്പോഴും ഈശ്വരൻ തന്നെ നമ്മെ കൈവെടിയുന്ന അവസ്ഥ നമ്മളിൽ ഉണ്ടാകുന്നു. എന്നാൽ ചില കാര്യങ്ങൾ നാം ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മളിൽനിന്ന് അകന്നു പോവുകയും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് വിചാരിച്ച സമയങ്ങളിൽ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. അത്രയേറെ ഫലവത്തായിട്ടുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വളരെ ലളിതമായ ഒരു നാല് കാര്യമാണ് ഇത്.

എന്തു പ്രശ്നമായാലും ഈ കാര്യങ്ങളുടെ നമ്മുടെ മനസ്സിനെ ബാധിച്ചിരിക്കുന്നവയെ മറികടക്കാൻ സാധിക്കും. അത്തരത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് രാവിലെ എഴുന്നേറ്റിട്ട് നമ്മുടെ വീട്ടിലുള്ള മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക എന്നുള്ളത്. അനുഗ്രഹം വാങ്ങിക്കാൻ സാധിച്ചില്ലെങ്കിൽ അവരെ സ്മരിച്ചു അവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയാണ് വേണ്ടത്.

അവരുടെ ഇഷ്ടങ്ങൾ അനുസരിച്ചും അവരുടെ അഭിപ്രായങ്ങൾ അനുസരിച്ച് നാമോരോരുത്തരും മുന്നോട്ടു പോവുകയാണ് വേണ്ടത്. പിന്നീട് നമ്മുടെ കുടുംബ പരദേവതയെ മനസ്സിൽ വിചാരിച്ചു കൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. നമ്മെ കാത്തു പരിപാലിക്കുന്ന ദേവതയുടെ അനുഗ്രഹം ഏതൊരു ചെറിയ കാര്യത്തിന് പോലും നമുക്ക് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.