ശ്രീകൃഷ്ണ ഭഗവാനെ ജന്മദിനമാണ് അഷ്ടമിരോഹിണി. നാം ഓരോരുത്തരും ഭഗവാന്റെ ജന്മദിനം വീടുകളിലും അമ്പലങ്ങളിലെ ദർശനവും വഴിയും ആഘോഷിക്കുന്നതാണ്. അഷ്ടമിരോഹിണി ദിവസത്തിൽ നാം ഓരോരുത്തരും ഭഗവാനെ മന്ത്രങ്ങളും നാമജപങ്ങളും എല്ലാം ജപിച്ച് പ്രാർത്ഥിക്കാറുണ്ട്. നാമോരോരുത്തരുടെയും ജന്മദിവസങ്ങൾ പോലെ തന്നെ ആഘോഷിക്കുന്ന ഒരു ദിവസമാണ് അഷ്ടമിരോഹിണി ദിവസം. അതിനാൽ തന്നെ നാം ഒരു കാരണവശാലും വീടുകളിൽ തെറ്റുകൾ ചെയ്യാൻ പാടില്ല.
അത്തരത്തിൽ നമ്മുടെ വീടുകളിൽ അഷ്ടമിരോഹിണി ദിവസങ്ങളിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അഷ്ടമി രോഹിണി ദിവസത്തിൽ നാം ഒരിക്കലും കുളിക്കാതെ ഇരിക്കരുത്. അന്നേദിവസം സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കുന്നത് വളരെ ശ്രേഷ്ഠമായ ഒരു കാര്യം തന്നെയാണ്. ഭഗവാന്റെ ജന്മ ദിവസങ്ങളിൽ നാം ഓരോരുത്തരും മനശുദ്ധിയോടൊപ്പം തന്നെ ശരീരം ശുദ്ധിയും വരുത്തുന്നത്.
അനിവാര്യമാണ്. അതുപോലെതന്നെ അന്നേദിവസം മുഷിഞ്ഞ വസ്ത്രങ്ങൾ ഒരു കാരണവശാലും ധരിക്കാൻ പാടില്ല. ദുർഗന്ധം ഉള്ള വസ്ത്രങ്ങളും കേടായ കീറിയ വസ്ത്രങ്ങളും അന്ന് പരമാവധി ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ അഷ്ടമി രോഹിണി ദിവസത്തിൽ ഒരു കാരണവശാലും വീടുകളിൽ വിളക്ക് തെളിയിക്കാതിരിക്കാൻ പാടില്ല. പൊതുവേ നാം സന്ധ്യാസമയങ്ങളിൽ ആണ് വിളക്ക് തെളിയിക്കാനുള്ളതെങ്കിലും.
അന്നേദിവസം രണ്ട് നേരങ്ങളിലും നാം വിളക്ക് തെളിയിച് പ്രാർത്ഥിക്കേണ്ടതാണ്. എന്നത്തേതും പോലെ തന്നെ അഷ്ടമിരോഹിണി ദിവസത്തിൽ വിളക്കുകൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി അതിനുശേഷം വേണം നാം തെളിയിക്കാൻ. അതുപോലെതന്നെ പഴയ തിരികൾ വീട്ടിലുണ്ടെങ്കിൽ അത് എടുത്തു കളയേണ്ടതും അനിവാര്യമാണ്. കൂടാതെ അന്നേദിവസം കുളിക്കുമ്പോൾ എണ്ണ തേക്കാതിരിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.