ജീവിതത്തിലെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നറിയാൻ ഇതൊന്നു തൊട്ടുനോക്കൂ. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും പ്രവചിക്കാൻ കഴിവുള്ള ഒന്നാണ് തൊടിക്കുറി ശാസ്ത്രം. ഇന്ന് ഒട്ടനവധി ആളുകളാണ് ഇതുവഴി അവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളെയും മുൻകൂട്ടി കാണുന്നത്. പലതരത്തിലുള്ള ആഗ്രഹങ്ങളും വിഷമങ്ങളും ജീവിതത്തിൽ ഉണ്ടാകുമ്പോൾഅവയെ എങ്ങനെ പ്രാപിക്കാം എന്നും എങ്ങനെ അവയിൽ നിന്ന് വിടുതൽ ലഭിക്കാമെന്നും ഇത്തരത്തിലുള്ള തൊടുകുറി ശാസ്ത്രം വഴി തിരിച്ചറിയാൻ സാധിക്കുന്നു. ഇതിൽ തന്നിട്ടുള്ള നാല് ചിത്രങ്ങളും.

അതിനായി ശരിയായി വീക്ഷിക്കുകയാണ് നാമോരോരുത്തരും ആദ്യം ചെയ്യേണ്ടത്. അതിനുശേഷം കണ്ണുകൾ അടച്ച് നാം ഓരോരുത്തരുടെയും ഇഷ്ട ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങളെ പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം. അതുപോലെ തന്നെ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ എല്ലാ സ്ഥലത്തുള്ള ദുരിതങ്ങളും ദുഃഖങ്ങളും നീങ്ങുവാനും ഐശ്വര്യം ഉണ്ടാകുവാനും പ്രാർത്ഥിക്കണം. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ.

തുറന്ന് തന്നിട്ടുള്ള ചിത്രങ്ങളിൽ ആദ്യം കാണുന്ന ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിൽ ആദ്യത്തെ ചിത്രം എന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ്. ഈ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ ഫലം ശുഭകരമാണ്. ഭാഗ്യങ്ങളാണ് നിങ്ങളെ തേടി എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായിട്ട് ധന വർദ്ധനവ് നിങ്ങളിൽ ഓരോരുത്തരുടെയും ഉണ്ടാകും എന്നുള്ളതാണ്.

ഈ ചിത്രം വ്യക്തമാക്കുന്നത്. ഈശ്വരൻ വർദ്ധിപ്പിച്ച് അത്തരത്തിൽ പണപരവ് ഉണ്ടാകുന്നതിനു വേണ്ടിയുള്ള മാർഗങ്ങൾ ഓരോരുത്തർക്കും പ്രാപ്തമാണ്. കൂടാതെ പലതരത്തിലുള്ള നിർണായകമായ നേട്ടങ്ങളും ഓരോരുത്തരിലും ഉണ്ടാകും എന്നുള്ളതിന് സൂചന കൂടിയാണ് ഇത്. ആരോഗ്യപരമായിട്ടുള്ള പല നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ് ഇത്. കൂടാതെ നല്ല സുഹൃത്തുക്കളെ ലഭിക്കുകയും അവരുമായി ബന്ധപ്പെട്ട പലതരത്തിലുള്ള നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *