നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ആഗ്രഹങ്ങൾ തന്നെയാണ്. ഓരോ വ്യക്തികൾക്കും പലതരത്തിലുള്ള ആഗ്രഹങ്ങളാണ് ഉള്ളത്. ഒരാഗ്രഹം നിറവേറി കഴിയുമ്പോൾ മറ്റൊരു ആഗ്രഹം നമ്മളിൽ ഉടലെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ഏതൊരു ആഗ്രഹം സാധിക്കുന്നതിനുള്ള വഴിപാടിനെ കുറിച്ചാണ് ഇതിൽ പറഞ്ഞത്. ഇത് നമ്മുടെ ജീവിതത്തിൽ എത്ര നടക്കില്ല എന്ന് പറഞ്ഞ ആഗ്രഹമായാലും.
നടത്തി കിട്ടുന്നതിന് പ്രാപ്തം ആയിട്ടുള്ള ഒരു വഴിപാടാണ്. ഇത് മുടങ്ങാതെ നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഇതുവഴി ഉണ്ടാക്കുന്നു. അതുപോലെതന്നെ ഏതൊരു സാധാരണക്കാരനും ചെയ്യാൻ കഴിയുന്ന ഒരു വഴിപാട് കൂടിയാണ് ഇത്. ഈ ഒരു വഴിപാട് നാം ഓരോരുത്തരുടെയും ഇഷ്ടദേവനായ ശിവ ഭഗവാനെ ആണ് കാഴ്ച വെക്കേണ്ടത്. അതിനായി അടുത്തുള്ള ശിവക്ഷേത്രം നാമോരോരുത്തർക്കും തെരഞ്ഞെടുക്കാവുന്നതാണ്.
ശിവ ഭഗവാനെ വഴിപാട് കഴിക്കുന്നത് വഴി ഭഗവാന്റെ അനുഗ്രഹം നാമോരോരുത്തരും നിറയുകയും അതുവഴി നാം പ്രാർത്ഥിക്കുന്നത് എന്തും സാധിച്ചു കിട്ടുകയും ചെയ്യും. ഈ വഴിപാട് നാല് ആഴ്ചകൾ ചെയ്തിട്ട് വേണം പൂർത്തിയാക്കാൻ. ഇത് ആഴ്ചയിലെ തിങ്കളാഴ്ച ദിവസമാണ് ചെയ്യേണ്ടത്. ഈയൊരു വഴിപാട് ഈ നാലാഴ്ചയിൽ ഒരു കാരണവശാലും മുടക്കം കൂടാതെ ചെയ്യേണ്ടതാണ്.
സ്ത്രീകളിൽ ആർത്തവ സമയം ഉണ്ടാകുകയാണെങ്കിൽ അവർക്ക് പകരം അവരുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തികൾക്ക് പോയി ഈ വഴിപാട് ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യുന്നതിനുവേണ്ടി ശിവക്ഷേത്രത്തിൽ ചെന്ന് ഭഗവാനെ രുദ്രധാരയും പിൻവിളക്കും ചെയ്യേണ്ടതാണ്. പിൻവിളക്ക് എന്ന് പറയുന്നത് ശിവക്ഷേത്രങ്ങളെ ശിവ ഭഗവാന്റെ രൂപത്തിന് പിന്നിലായി കാണുന്ന വിളക്കാണ്. ഇത് പാർവതി ദേവിയുടെ സൂചനാത്മകമാണ്. തുടർന്ന് വീഡിയോ കാണുക.