ഈയൊരു ജ്യൂസ് സ്ഥിരമാക്കൂ ഹാർട്ട് ബ്ലോക്കുകളെ പൂർണമായും അലിയിപ്പിച്ചു കളയാം. ഇത് ആരും കാണാതെ പോകരുതേ…| Heart block symptoms

Heart block symptoms : നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഓക്സിജൻ വളരെ അത്യാവശ്യമാണ്. ഏതൊരു അവയവത്തിനും ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഓക്സിജൻ കൂടിയെ തീരൂ.രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തത്തിലൂടെയാണ് നാം എല്ലാ അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്. ഇത്തരത്തിൽ രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളിൽ ബ്ലോക്കുകള്‍ ഉണ്ടാക്കുകയാണെങ്കിൽ അത് ശരീരത്തെ മൊത്തത്തിൽ ബാധിക്കുകയും മരണം വരെ സംഭവിക്കാവുന്നതാണ്. ഇത്തരത്തിൽ പല രക്തക്കുഴലുകളിലും ബ്ലോക്കുകളും ഉണ്ടാകും.

പൊതുവേ ഇത്തരം ബ്ലോക്കുകൾ രക്തക്കുഴലുകളിൽ അമിതമായ കൊഴുപ്പ് അടിയുന്നതു മൂലമാണ് ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ കൊഴുപ്പ് അമിതമായ രക്തക്കുഴലുകൾ അടിയുന്നത് വഴി അതിൽ ബ്ലോക്ക് ഉണ്ടാക്കുകയും രക്തം ശരിയായ രീതിയിൽ പമ്പ് ചെയ്യാൻ പറ്റാതിരിക്കുകയും ചെയുന്നു. ഇത് ഹൃദയത്തിന്റെ രക്തധമനികളിലാണ് ഉണ്ടാകുന്നതെങ്കിൽ അത് ഹാർട്ട് ബ്ലോക്ക് ആയി ഹാർഡ് അറ്റാക്കായും ഓരോ വ്യക്തികളിലും കാണപ്പെടാറുണ്ട്.

ഇത്തരത്തിലുള്ള ഹാർട്ട് ബ്ലോക്കുകൾക്ക് കൊറോണ എന്ന വൈറസ് ആകാതം കൂട്ടുന്നു. അതിനാൽ തന്നെ കൊറോണ ബാധിച്ച വ്യക്തികളിൽ ഹാർട്ട് അറ്റാക്കിന്റെ സാധ്യതകൾ ഏറെയാണ് കാണുന്നത്. ഇത് കൂടുതലായും മദ്യപാനം പുകവലി എന്നിവ ഉള്ളവരിലാണ് കാണുന്നത്. ഇത്തരം ശീലങ്ങൾ ഉള്ളവരിൽ കൊറോണ വരികയാണെങ്കിൽ അത് രക്തക്കുഴലുകളിൽ ചിലതരം ബ്ലോക്കുകളും ഉണ്ടാകുന്നതിന് കാരണമാകുന്നു.

തുടർന്ന് ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് എന്നിങ്ങനെ ഉണ്ടാവുകയും കുഴഞ്ഞുള്ള മരണങ്ങൾ ഉണ്ടാകുകയും ചെയുന്നു. ഇത്തരത്തിൽ ഹൃദയത്തിന്റെ രക്തധമനികളിൽ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടെങ്കിൽ അത് നെഞ്ചുവേദനയായും മറ്റു പല ലക്ഷണങ്ങളുമായി ശരീരം കാണിക്കുന്നു. ഇത്തരത്തിൽ കാണുമ്പോൾ തന്നെ നാം വൈദ്യ സഹായം തേടേണ്ടത് അതിനാൽ തന്നെ അത്യാവശ്യമാണ്. ശരിയായ രീതിയിൽ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *