Diabetes awareness : പ്രമേഹം എന്ന അവസ്ഥ ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടു വരികയാണ്. ഇന്ന് അഞ്ചിൽ ഒരാൾക്ക് പ്രമേഹം ഉണ്ടാകാം എന്നാണ് കണക്കുകൾ പറയുന്നത്. അത്രയ്ക്ക് അധികം സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് അമിതമായ ഷുഗറും കാർബോഹൈഡ്രേറ്റുകളും ശരീരത്തിൽ എത്തിച്ചേരുന്ന ഒരു അവസ്ഥയാണ് പ്രമേഹം.
എന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളെ ബാധിക്കുന്നത് ടൈപ്പ് ടു പ്രമേഹമാണ്. ശരീരത്തിൽ ആവശ്യമായ ഇൻസുലിൻ ഉണ്ടെങ്കിലും ഇതിനെ പ്രവർത്തിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥ മൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരത്തിൽ അമിതമായ ഷുഗർ ഒരു വ്യക്തിയുടെ കാഴ്ച ശക്തി കുറയ്ക്കാനും കിഡ്നിയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കാനും.
അതുപോലെതന്നെ മറ്റു അവയവങ്ങളെ പ്രവർത്തനത്തെ ഇല്ലാതാക്കാനും കഴിവുള്ളതാണ്. ഒരു അവസ്ഥ ഉള്ളവരിൽ എപ്പോൾ വേണമെങ്കിലും ഇത് കൂടുകയോ കുറയുകയോ ചെയ്യാം. അതിനാൽ തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിൽ പ്രമേഹ രോഗികൾ.
വാഹനം ഓടിക്കുമ്പോൾ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിനാൽ തന്നെ ഏതൊരു പ്രമേഹ ഉള്ള വ്യക്തിയും ലോങ്ങ് ഡ്രൈവിന് പോകുന്നതിനു മുൻപായി തന്നെ തന്റെ ഷുഗർ റേറ്റ് ടെസ്റ്റ് ചെയ്യേണ്ടതാണ്. കൂടാതെ യാത്ര ചെയ്യുമ്പോൾ ഷുഗർ കുറഞ്ഞാലോ കൂടിയാലോ ചെയ്യേണ്ട പ്രിക്വേഷനുകൾ കൂടെ കരുതുകയും വേണം. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs