ഷോൾഡർ വേദന പലപ്പോഴും പലരും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഷോൾഡർ ജോയിന്റ് കവർ ചെയ്യുന്ന ക്യാപ്സുളിൽ തിക്കേനിംഗ് സംഭവിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറുന്നത്. ഇത് വളരെ കോമൺ ആയി കണ്ടുവരുന്നത് 40 മുതൽ 60 വയസ്സ് വരെയുള്ള ആളുകളിലാണ്.
അതും കൂടുതലായി സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്. പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഫ്രോസെൻ ഷോൾഡർ ഉണ്ടാകുന്നുണ്ട്. ഇതിൽ ആദ്യത്തെ കാരണം എന്ന് പറയുന്നത് ഡയബറ്റിസ് ആണ്. ഷുഗർ ഉള്ള ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നുണ്ട്. ഇത് കൂടാതെ ഹൈപ്പർ അല്ലെങ്കിൽ ഹൈപ്പോ തൈറോയിഡിസം തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
പിന്നീട് ഒരുപാട് കണ്ടീഷനുകളിൽ സെക്കൻഡറി ആയിട്ടും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. കഴുത്തിലെ ഡിസ്ക്ക് സംബന്ധമായ പ്രശ്നങ്ങൾ ആയി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇത്തരം പ്രശ്നങ്ങൾ മനസ്സിലായ രോഗികൾ ആദ്യമായി പറയുന്ന രോഗലക്ഷണം എന്ന് പറയുന്നത് അസഹനീയമായ വേദനയായിരിക്കും. കൈ പൊക്കുമ്പോഴും താഴത്തുമ്പോഴും ഉണ്ടാകുന്ന വേദന വളരെയധികം വേദന ഉണ്ടാക്കുന്ന ഒന്നാണ്. അതിനെക്കുറിച്ച് പറയുമ്പോൾ മൂന്ന് സ്റ്റേജുകൾ പറയേണ്ടതാണ്. മൂന്ന് സ്റ്റേജുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ആദ്യം തന്നെ ഫ്രീസിങ് സ്റ്റേജ് ആണ്. ഇത്തരത്തിലുള്ള രോഗികൾക്ക് ഷോൾഡർ വേദന വരുന്നത് രാത്രിയായിരിക്കും. ഈ സമയങ്ങളിൽ വേദന കൂടുതലായിരിക്കും. വേദനയുള്ള ഭാഗം വെച്ച് കിടക്കാനും സാധിക്കില്ല. അതുപോലെതന്നെ മൂവ്മെന്റ് നിയന്ത്രിതം ആയിരിക്കും. ഇത്തരത്തിലുള്ള വേദനയും ഇൻഫ്ലമേഷൻ കുറയ്ക്കാൻ വേണ്ടി നോർമൽ ആയിട്ടുള്ള ഫിസിയോതെറാപ്പി മോണോലിറ്റിസം ആണ് ചെയ്യേണ്ടത്. അതുവഴി വേദന മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.