അടുക്കളയിൽ വീട്ടമമാർക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ബ്രേക്ഫാസ്റ്റിന് ഇഡലി ദോശ എന്നിവ തയ്യാറാക്കുന്നവരാണ് എല്ലാവരും. അത്തരക്കാർക്ക് സഹായകമായ ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. ആദ്യമായി സവാള സാലഡിനു വേണ്ടി അരിയുമ്പോൾ നൈസ് ആയിട്ട് അറിയാൻ അറിയാത്തവർക്ക് ചെയ്യാൻ കഴിയുന്ന കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
സവാളയുടെ തൊലി കളഞ്ഞശേഷം പകുതിയാക്കി എടുക്കുക. പിന്നീട് ആവശ്യമുള്ള പീലർ ആണ് ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നൈസ് ആയി അരിയാൻ സാധിക്കുന്നതാണ്. അടുത്തത് കുട്ടികളുടെ സ്കൂൾ യൂണിഫോം അയൺ ചെയ്യുന്ന സമയത്ത് രാവിലെ മുതൽ വൈകുന്നേരം വരെ നല്ല ഫ്രഷ് സ്മെൽ ലഭിക്കാൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ആവശ്യമുള്ളത് കംഫർട്ട് ആണ്. ഇതിലെക്ക് മുക്കാൽ ഭാഗം വെള്ളം എടുക്കുക.
ഇതിലേക്ക് കുറച്ച് കംഫർട്ട് മിസ്സ് ചെയ്തു കൊടുക്കുക. ഇതിലെ നല്ലൊരു സ്മെല്ല് ആയിരിക്കും ഈ വെള്ളത്തിന് ഉണ്ടാവുക. ഇത് സ്പ്രേ ചെയ്ത് കുട്ടികളുടെ യൂണിഫോം അയൺ ചെയ്തു കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ ഈവനിംഗ് വരുന്നവരെ നല്ല ഫ്രഷ് സ്മെൽ തന്നെ ഉണ്ടാകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അടുത്തത് എങ്ങനെ ഇഡലി നല്ല സോഫ്റ്റ് ആയി തയ്യാറാക്കാം എന്ന് നോക്കാം. അത് എല്ലാവർക്കും അറിയേണ്ട ഒന്നാണ്. രണ്ട് ഗ്ലാസ് പച്ചരി എടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നേകാൽ ഗ്ലാസ് ഉഴുന്ന് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉഴുന്ന് ചേർത്ത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഒരു ആറുമണിക്കൂറെങ്കിലും ഇത് കുതിരാൻ വയ്ക്കേണ്ടതാണ്. അതിനുശേഷം ഇത് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് അരയ്ക്കുന്ന സമയത്ത് ചോറ് കുടി ചേർത്ത് അരക്കേണ്ടതാണ്. അരയ്ക്കുന്ന സമയത്ത് ഐസ്ക്യൂബ് കൂടി ഇടുകയാണെങ്കിൽ മിസി ചൂടാകാതിരിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് ചൂടാകാതെ ഇരിക്കുകയും. നല്ല രീതിയിൽ തയ്യാറാക്കാൻ സാധിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.