ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളാണ് ഓറഞ്ച് തൊലിയിൽ അടങ്ങിയിട്ടുള്ളത്. ഓറഞ്ച് പോലെ തന്നെ ഏറെ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്തെല്ലാമാണ് ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ നമുക്ക് നോക്കാം. വീട്ടിൽ വീട്ടമ്മമാർക്ക് വളരെ സഹായകരമായ ഒന്നാണ് ഇത്. നമ്മൾ വീട്ടിൽ ഇടയ്ക്കെങ്കിലും ഓറഞ്ച് വാങ്ങാറുണ്ട് അല്ലേ. എന്നാൽ ഇനി ഇതിന്റെ തൊലി ഉണ്ടെങ്കിൽ ആരും കളയണ്ട.
നല്ല കിടിലൻ ടിപ്പുകൾ തന്നെ ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് വേഗം ചെയ്യാവുന്നതാണ്. മൂന്നാലഞ്ച് ഓറഞ്ച് തൊലി എടുത്തു മാറ്റി വയ്ക്കുക. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ക്ലീനിങ് മാത്രമല്ല നമ്മുടെ മുഖത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കിച്ചണിൽ ഇത് എങ്ങനെ ഉപയോഗിക്കാം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ചെറിയ ഓറഞ്ച് തൊലികൾ ചെറിയ കഷണങ്ങളായി മുറിച്ചു ഇടുക. പിന്നീട് ഇത് ഒരു ഗ്ലാസിന്റെ ബോട്ടിൽ എടുക്കുക ബോട്ടിലിന്റെ അകത്തേക്ക് ചെറിയ കഷ്ണങ്ങളാക്കി എടുത്തത് ഇട്ടുകൊടുക്കുക. പിന്നീട് ഇത് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. വെള്ളം ഒഴിച്ച ശേഷം രണ്ടുമൂന്നുദിവസം മാറ്റിവെക്കുക. അതിനുശേഷം ഇത് എടുക്കുക.
പിന്നീട് ഇത് ഫിൽട്ടർ ചെയ്ത് വെള്ളം മാത്രം എടുക്കുക. നമ്മുടെ വീട്ടിൽ. വേപ്പില തെയ്യം മുളകിന്റെ തൈയും ഉണ്ടാകും ചെടികൾക്ക് വളരെ നല്ല ഒന്നാണ് ഇത്. ഇത് പിന്നീട് എക്സ്ട്രാക്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്ത് ഡയലൂട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കാവുന്നതാണ്. ചെറിയ ചെടികളിൽ വന്നിരിക്കുന്ന പ്രാണികളും ഈച്ചകളും ഒരു പരിധിവരെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.