ഇത് അറിഞ്ഞില്ലേ…പാറ്റ ശല്യം മാറ്റാൻ ഇനി വിഷം വേണ്ട… ഇനി പാറ്റയെ വീട്ടിൽ നിന്ന് എളുപ്പം തുരുത്താം… | Home tips

ഒരു വിധം ഒട്ടുമിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇവ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെയും വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. ശല്യം മാറ്റിയെടുക്കാൻ പല തരത്തിൽ ഉള്ള വസ്തുക്കളും മാർക്കറ്റിൽ ലഭ്യമാണ്.

കെമിക്കൽ അടങ്ങിയ വിഷാംശങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുണ്ട് ഉണ്ടാവുക. അതുകൊണ്ടുതന്നെ കുട്ടികളുള്ള വീടുകളിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പലർക്കു പേടിയുള്ള ഒന്നാണ് കുട്ടികളുള്ള വീട്ടില് ഈ പാറ്റയെ കൊല്ലാനുള്ള മരുന്ന് വയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിഷമയമില്ലാത്ത രീതിയിൽ കുട്ടികളുള്ള വീടുകളിൽ ചെയ്യാൻ കഴിയുന്ന കിടിലൻ വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ധൈര്യമായി തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ നല്ല റിസൾട്ട് ആണ് ഇത് ചെയ്യുന്നത് തൊഴിൽ ലഭിക്കുന്നത്. എല്ലാവരും ഇത് ചെയ്തു നോക്കേണ്ട ഒന്ന് തന്നെയാണ്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഷാമ്പു ആണ് എടുക്കേണ്ടത്. ഇതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ ഷാമ്പു ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിക്കുക.

ഇത് നന്നായി മിസ് ചെയ്ത് എടുത്ത ശേഷം ഇതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. മൂന്നോ നാലോ ടീസ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച ശേഷം പാറ്റ വരുന്ന ഭാഗങ്ങളിൽ അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. ഇത് പാറ്റ യെ കൊല്ലാൻ വേണ്ടി മാത്രമല്ല. ചെറിയ ചെറിയ പ്രാണികൾ അതുപോലെതന്നെ ഉറുമ്പ് എന്നിവയെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *