ഇത് ഉപയോഗിച്ച് ഇത്രയേറെ ഗുണങ്ങളോ… വീട്ടമ്മമാർ തീർച്ചയായും അറിയണം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടുന്ന കാര്യങ്ങളാണ്. വീട്ടിൽ ചില ജോലികൾ എപ്പോഴും തലവേദന ഉണ്ടാക്കുന്നവയാണ്. ചില ജോലികൾ ചെയ്യാൻ മടി ഉണ്ടാകും ചില ജോലികൾ ചെയ്യാൻ അറപ്പ് ഉണ്ടാകാറുണ്ട്. ഇത്തരം ജോലികൾ വരെ വളരെ എളുപ്പത്തിൽ മടികൂടാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

മിൽമ ഗീ യുടെ കുപ്പി എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും അല്ലെങ്കിൽ ഇതുപോലെയുള്ള കുപ്പി എടുത്താൽ മതി. കുപ്പി ഉപയോഗിച്ച് എന്ത് ചെയ്യാമെന്നു നോക്കാം. പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. ഈ വെള്ളത്തിലേക്ക് പിന്നീട് ചേർക്കുന്നത് ക്ലോറിൻ ആണ്. രണ്ട് മൂടി ക്ലോറിൻ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് സോപ്പുപൊടി ആണ്. വീട്ടിലെ ഉപയോഗിക്കുന്ന എന്തെങ്കിലും സോപ്പുപൊടി എടുത്താൽ മതി.

ഇത് രണ്ട് സ്പൂൺ ചേർത്ത് കൊടുത്ത ശേഷം നന്നായി ഇളക്കുക. ഇത് ഒരു സൊലൂഷൻ ആണ്. ഒരു കുപ്പി ഉപയോഗിച്ച് എന്ത് ചെയ്യാം എന്ന് നോക്കാം. ഈ ചെറിയ കുപ്പിയുടെ മൂടിയുടെ ഭാഗത്തെ രണ്ടു തുള്ള ഇട്ട് കൊടുക്കുക. ഏതെങ്കിലും സ്റ്റീൽ കമ്പി ചൂടാക്കിയശേഷം കുപ്പിയുടെ രണ്ടു ഭാഗങ്ങളിലായി ഹോൾ ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് നല്ല ബലമുള്ള ചരട് ആണ്. മാസ്കിൽ ചരട് അതിനുവേണ്ടി എടുക്കാം.

പിന്നീട് ആവശ്യമുള്ളത് സ്ക്രബറാണ്. പിന്നീട് സ്ക്രബർ മൂടിയും കൂടി ചേർത്ത് തുന്നി പിടിപ്പിക്കുക. പിന്നീട് ഈ കുപ്പിയിലേക്ക് നേരത്തെ ഉണ്ടാക്കിയ സൊല്യൂഷൻ ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി കുലുക്കി കൊടുക്കുക. ഒരു കുപ്പി ഉപയോഗിച്ച് ഇനി ബാത്ത്റൂമിൽ വാൾ ടൈൽ അതുപോലെതന്നെ അടുക്കളയിലെ കിച്ചൻ സ്ലാബ് ഇവയെല്ലാം വൃത്തിയാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.