എത്ര കറയും അഴുക്കും പിടിച്ച തുണികളും ഇനി ക്ലീൻ ആക്കിയെടുക്കാം…

തുണികളിലുണ്ടാകുന്ന കറ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പല സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാതെ തുണികളിൽ കറ പറ്റാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാനും തുണികളിൽ ഉണ്ടാകുന്ന കറ പൂർണമായി മാറ്റാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് കറ പറ്റിയ സാഹചര്യങ്ങൾ ആണെങ്കിൽ അത് മാറ്റുക വലിയ പ്രയാസമായിരിക്കും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പുറത്തു കൊടുക്കുകയാണ് പതിവ്. എന്നാൽ ഇനി വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇത്തരത്തിലുള്ള കറ ക്ലീൻ ചെയ്യാനായി ബ്ലീച്ചിങ് പൗഡർ ആണ് ആവശ്യമുള്ളത്. രണ്ട് ടീസ്പൂൺ ഒരു പാത്രത്തിൽ എടുത്തു വെക്കുക. ഇതിലേക്ക് വെള്ളം കൂടി മിക്സ് ചെയ്തു ഒരു പേസ്റ്റ് പരിവത്തിൽ തയ്യാറാക്കി എടുക്കുക. പിന്നീട് പഴയ ബ്രഷ് എന്തെങ്കിലും എടുത്ത് തേച്ചുകൊടുക്കാവുന്നതാണ്. പിന്നീട് കറ എവിടെയാണ് കാണാൻ കഴിയുക ആ ഭാഗത്ത് നന്നായി സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ഇത് ആ ഭാഗത്ത് നല്ലപോലെ തന്നെ തേച്ചുകൊടുക്കുക.

ഇത് 10 മിനിറ്റ് സമയം കഴിഞ്ഞ വൃത്തിയാക്കി എടുക്കാവുന്നതാണ്. പൂർണ്ണമായി ബ്ലീച്ചിംഗ് പൗഡർ മാത്രം ഇട്ടാൽ മാറില്ല. അടുത്തത് വീട്ടിൽ ലഭ്യമായ കോൾഗേറ്റ് ആണ് ആവശ്യമുള്ളത്. ഇതുകൂടി തേച്ചുകൊടുത്തു നന്നായി സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *