ഏതൊരു വസ്ത്രവും വടി പോലെ നിൽക്കാൻ ഇതു മതി. ഇതിന്റെ ഗുണം ശരിക്കും ഞെട്ടിക്കും.

നാമോരോരുത്തരും നമ്മുടെ വസ്ത്രങ്ങൾ ഇരിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കുന്നു. എത്ര തന്നെ വിലകൂടിയ പ്രോഡക്ടുകൾ വാങ്ങി വസ്ത്രത്തിൽ ഉപയോഗിച്ചാലും പലപ്പോഴും വസ്ത്രം ഇടാൻ നിൽക്കുന്ന നേരത്ത് ആയിരിക്കും അത് ചുക്കി ചുളിഞ്ഞ് ഇരിക്കുന്നത് കാണുന്നത്. അതുപോലെ തന്നെ പലപ്പോഴും നാം വസ്ത്രങ്ങൾ സ്റ്റിക്ക് ചെയ്യാൻ മറക്കുന്ന സാഹചര്യങ്ങൾ ഉണ്ട്.

ഈ രണ്ടു സാഹചര്യങ്ങളിലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഷോട്ടിലെയും മറ്റു വസ്ത്രങ്ങളിലെയും ചുളിവുകളെ മാറ്റിക്കൊണ്ട് വടിപോലെ സ്റ്റിഫായി നിർത്താൻ ചെയ്യാവുന്ന ഒരു ചെറിയ ടിപ്പാണ് ഇതിൽ കാണുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ള ടിപ്പ് ആണെങ്കിലും ഇതിന് റിസൾട്ട് വളരെ വലുതാണ്. ഏതു വസ്ത്രത്തിലും ഈ ഒരു മെത്തേഡ് നമുക്ക് ഫോളോ ചെയ്യാവുന്നതാണ്. അതിനാൽ തന്നെ തുണി അലക്കുമ്പോൾ.

തന്നെ സ്റ്റിഫ് മറ്റൊന്നും ഇട്ടില്ലെങ്കിൽ പോലും വടി പോലെ തന്നെ നമ്മുടെ വസ്ത്രങ്ങൾ നിക്കുന്നതാണ്. ഇത്തരത്തിൽ വസ്ത്രങ്ങൾ വടി പോലെ നിൽക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു പശയാണ് ഇതിൽ ഉണ്ടാക്കുന്നത്. ഈ പശ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആവശ്യമായി വരുന്നത് ചവ്വരിയാണ്. ഒരല്പം ചൊവ്വരി എടുത്ത് വെള്ളത്തിൽ ചൂടാക്കി കുറുക്കി എടുക്കുകയാണ് വേണ്ടത്.

ചൊവ്വരിയുടെ പൊടിയാണ് കയ്യിലുള്ളത് എങ്കിൽ അത്കുറുക്കിയാലും മതി. പൊടിയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുറുകി കിട്ടുന്നതുമാണ്. അതിനുശേഷം ഈ കുറുക്കിയ വെള്ളം നല്ലവണ്ണം അരിച്ചെടുത്ത് നമുക്ക് ഒരല്പം കൂടി വെള്ളം അതിലേക്ക് ഒഴിച്ച് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.