വീട്ടിൽ വീട്ടമമാർക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് ക്ലീൻ ചെയ്യുക എന്നത് വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ജനാലകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
എങ്ങനെയാണ് വെള്ളമെടുക്കുക പിന്നീട് അതിൽ കുറച്ച് സോപ്പുപൊടി ഇട്ടു കൊടുക്കുക. ഇതുകൂടാതെ ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇതുകൂടി ഇട്ടുകൊടുത്ത് നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. സോഡാപ്പൊടി കറ കളയുകയും സോപ്പ് നമ്മുടെ അഴുക്കുകൾ കളയാൻ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. ഇത് രണ്ടെണ്ണം ചേർത്താൽ മതിയാകും.
ഇങ്ങനെ ചെയ്ത് നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. ഇത് നമുക്ക് രണ്ട് വിൻഡോ അല്ലെങ്കിൽ ഒരു വിൻഡോ രണ്ടു മൂന്നു പാളികൾ ഉള്ള ജനലുകൾക്ക് ഉപയോഗിക്കാവുന്ന പാകത്തിലുള്ള വെള്ളമാണ് ഇത്. പിന്നീട് ആവശ്യാനുസരണം വീണ്ടും ഉണ്ടാക്കി തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ ജനാലകൾ ചെയ്യാൻ സാധിക്കുന്നതാണ്.
പിന്നീട് ഒരു തുണി എടുത്ത ശേഷം ജനാലുകളിൽ തുടച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ഒരു മണവും ലഭിക്കുന്നതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു പൂപ്പൽ മണം ആയിരിക്കും ജനാലകളിൽ ഉണ്ടാവുക അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ നല്ല ക്ലീൻ ആയിട്ട് വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.