ശരീരം നിറം വെക്കാൻ അതുപോലെ മുടികൊഴിച്ചിൽ മാറ്റാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി…

ശരീരത്തിലെ ചില പ്രശ്നങ്ങൾ എന്നും നമ്മുടെ അലട്ടാറുണ്ട്. അത് സൗന്ദര്യ പ്രശ്നമായാലും ശരി ആരോഗ്യപ്രശ്നങ്ങൾ ആയാലും ശരി ഒരുപോലെ നമ്മെ വിഷമിപ്പിക്കാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന നിറം വ്യത്യാസം മുടികൊഴിച്ചിൽ അതുപോലെതന്നെ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്കെല്ലാവർക്കും അറിയുന്ന പോലെ നമ്മുടെ സംസ്കാരം അരിയാഹാരവുമായി കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഊണ് അല്ലെങ്കിൽ ചോറ് നമ്മുടെ സംസ്കാരത്തിന്റെ വളരെ അടുത്തു നിൽക്കുന്ന ഒന്നാണ്. എന്നാൽ അരിയാ ഹരം ഭക്ഷണത്തിൽ എത്രത്തോളം ഉൾപ്പെടുത്തണമെന്ന് നമുക്ക് തന്നെ ഒരു ശ്രദ്ധ ആവശ്യമാണ്. ഒരു പ്ലേറ്റ് എടുത്താൽ അതിൽ കാൽ ഭാഗം മാത്രമേ അരിയാഹാരത്തിന് കൊടുക്കേണ്ടതുള്ളൂ. ഇത്തരത്തിൽ അരിയാഹാരത്തെ കൂടുതലായി ആശ്രയിക്കുമ്പോൾ കാലക്രമേണ ജീവിതശൈലി രോഗങ്ങൾ വലിഞ്ഞു മുറുക്കി കാണും.

ഇതിൽ കാൽ ഭാഗം മാത്രമേ കാർബോഹൈഡ്രേറ്റ്സിൽ സ്ഥാനം കൊടുക്കാൻ പാടുള്ളൂ. ഒരു കാൽഭാഗം മാത്രം പ്രോടീനു വേണ്ടി മാറ്റി വയ്ക്കുക. ഇത് കടല അല്ലെങ്കിൽ പയറുവർഗ്ഗത്തിൽ പെട്ട എന്തെങ്കിലും ആണ്. നോൺ വെജിറ്റേറിയൻ ആണെങ്കിൽ മീന് ഇറച്ചി കറിവച്ചത് ഉപയോഗിക്കുക. അത് റെഡ്മീറ്റ് ഒഴിവാക്കി ചിക്കൻ പോലുള്ള വൈറ്റ് മീറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ചിക്കന്റെ തന്നെ ചില ഭാഗങ്ങൾ റെഡ്മിറ്റ് ഗണത്തിൽ ഉൾപ്പെടുന്നതാണ്. അതുപോലെതന്നെ എഗ് വൈറ്റ് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.

അതുപോലെതന്നെ പലതരത്തിലുള്ള ഇലക്കറികൾ കാൽഭാഗം പ്ലേറ്റിൽ കൊടുക്കേണ്ടതാണ്. ഇലക്കറികളിൽ തന്നെ പ്രോടീ നടങ്ങിയ ഭക്ഷണസാധനങ്ങൾ ഉണ്ട്. മുതിരപയർ എന്ന് പറയുന്നത് ഏറ്റവും നല്ല പ്രോട്ടീൻ സോഴ്സ് ആണ്. നമ്മുടെ ശരീരം ആരോഗ്യം മീഡിയം ചെയ്യാനും മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും മൾബറിയുടെ ലീവ്സ് വളരെയേറെ സഹായകരമായ ഒന്നാണ്. അതുപോലെതന്നെ ഫൈബർ കൂടുതൽ അടങ്ങിയ ഇതക്കറികൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തും വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.