ഇനി കൈകാലുകൾ സുന്ദരമാകും… പാദങ്ങൾ ഇനി തൂവള്ളയാക്കാം… വിണ്ട് കീറൽ മാറിക്കിട്ടും…

നല്ല സുന്ദരമായ ചർമ്മം ആരും കൊതിക്കുന്നതാണ്. മറ്റുള്ളവരുടെ മുന്നിൽ സുന്ദരനായി അല്ലെങ്കിൽ സുന്ദരികളായി നടക്കാനാണ് എല്ലാവർക്കും ഇഷ്ടം. മുഖസൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശരീര സൗന്ദര്യവും. ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്കിൻ കെയർ വിഡിയോ ആണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി പേർക്ക് കാണുന്ന ഒരു പ്രശ്നമാണ്. കൈകാലുകൾ ഡ്രൈ ആകുന്ന അവസ്ഥ.

അതുപോലെതന്നെ വരണ്ട് മൊരിച്ചിൽ വരുന്ന അവസ്ഥ കാല് വിണ്ട് കീറുക തുടങ്ങിയ പ്രശ്നങ്ങൾ. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ഒരു ബോഡി ലോഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈനെസ് മാറ്റി ചർമ്മം നല്ല സോഫ്റ്റ് ആക്കി മാറ്റിയെടുക്കാൻ ഈയൊരു ബോഡി ലോഷൻ സഹായിക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒന്നാണ്. രണ്ടാഴ്ച വരെ യാതൊരു കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി അലോവേര ജെല്ല് ആണ് ആവശ്യം ഉള്ളത്. ഇതു കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് ഗ്ലിസറിനാണ്. ഇതിലേക്ക് ഒരു സ്പൂൺ ഗ്ലിസരിൻ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഡ്രൈ ആയിട്ടുള്ള സ്കിൻ ആണെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറിക്കിട്ടാനും ഇത് സഹായിക്കുന്നുണ്ട്. ഒരു സ്പൂൺ ഗ്ലീസറിന് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഈ അലോവേര ജെല്ലി ഗ്ലീസറിന് കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക.

ഇത് കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് വാസിലിനാണ്. ഇതല്ലാതെ തന്നെ കൈകാലുകളിലെ മൊരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ഇനി പലതരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.