രക്തത്തിലെ പ്ലേറ്റ്ലേറ്റ് വർദ്ധിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല. ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും…| Kiwi fruit benefits

Kiwi fruit benefits : ഇന്നത്തെ കാലഘട്ടത്തിൽ നാം വളരെയധികമായി ഉപയോഗിക്കുന്ന ഒരു ഫലവർഗ്ഗമാണ് കിവി. പച്ച നിറത്തോട് കൂടി ചെറിയ വിത്തുകൾ ഉള്ള മനോഹരമായ ഒരു ഫലവർഗ്ഗമാണ് ഇത്. അല്പം വില കൂടുതലായതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ആദ്യകാലങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞതിനാൽ ഇത് ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കുന്നു. നമുക്ക് ചിന്തിക്കാൻ കഴിയാത്തതിന് അപ്പുറം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുള്ള.

ഒരു അത്യപൂർവ്വ ഫലവർഗമാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇതിൽ വളരെ കുറവ് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ ഉത്തമമാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ദഹനം സാധ്യമാക്കുന്നതിനും കുടലിന്റെ.

ആരോഗ്യം നിലനിർത്തുന്നതിനും ഇത് ഉത്തമമാണ്. കൂടാതെ ഡെങ്കിപ്പനി എലിപ്പനി എന്നിങ്ങനെയുള്ള അസുഖങ്ങൾ വരുമ്പോൾ നമ്മുടെ രക്തത്തിലെ പ്ലേറ്റ്ലേറ്റുകൾ കുറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ രക്തത്തിലെ പ്ലേറ്റ്ലേറ്റുകൾ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണ് കിവി. കൂടാതെ രക്തത്തിന്റെ കൊഴുപ്പുനെ നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി ഇത് കുറയ്ക്കുന്നു.

അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഇതിനെ കഴിയുന്നു. കൂടാതെ വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാലും ആന്റിഓക്സൈഡുകൾ ഉള്ളതിനാലും കാഴ്ചയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇത്യുത്തമമാണ്. അതോടൊപ്പം തന്നെ ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓഫ് പ്രവർത്തനഫലമായി നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളും മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.