ഈ പൂവിന്റെ പേര് അറിയാമോ..!! അറിയുന്നവർ പറയാമോ..!! ഈ ചെടിയെ പറ്റി നിങ്ങൾ അറിയാതെ പോയത്…

നിങ്ങൾക്ക് അറിയേണ്ടത് ഏറ്റവും പുതിയ ചില അറിവുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റിലും ഒരുപാട് സസ്യങ്ങൾ നമുക്ക് കാണാൻ കഴിയും. പൂവാകുറുന്നിലയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൂവാം കുരു നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ലിറ്റിൽ അയൻ ബേർഡ് എന്നാണ്. മദ്യ അമേരിക്കയിൽ കാണപ്പെടുന്ന ചെറിയ സസ്യമാണിത്. ഇന്ത്യയിൽ പല മരുന്നു കമ്പനികളും വ്യവസായി ക അടിസ്ഥാനത്തിൽ ഇത് മരുന്നിനുവേണ്ടി കൃഷി ചെയ്യുന്നുണ്ട്.

നമ്മളിൽ പലരും ഈ ചെടി അടുത്ത പ്രദേശത് എല്ലാം കണ്ടു കാണും. പറമ്പുകളിലും വഴി അരികിലും എല്ലാം തന്നെ കാണുന്ന ഒന്നാണിത്. ഈ അടുത്ത് കാലത്ത് ഈ ചെടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഇതിന്റെ ഗുണങ്ങൾ അറിഞാന്. മുയൽ ചെവീൻ ആയാലും പൂവാംകുരുന്നില ആയാലും കണ്ടാൽ ചിലപ്പോൾ ചിലർക്ക് മാറിപ്പോകാറുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും എല്ലാം തന്നെ വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് പൂവാൻ കുരുനില.

ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടു ചെടികളാണ് ദശ പുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് ഇവ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഇലകൾക്ക് ആണ് ഏറെ പ്രാധാന്യം. മംഗള കാരികൾ ആയ ചെടികൾ എന്നാണ് വിശ്വാസം. ഹൈന്ദവ ദൈവ പൂജക്കും അതുപോലെ തന്നെ സ്ത്രീകൾക്ക് തലയിൽ ചൂടാനും ദശ പുഷ്പങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇങ്ങനെ അറിയപ്പെടുന്നത് 10 തരം ഇലകളാണ്. ചിലതിനെ ചെറിയ പൂക്കളും ഉണ്ടാകും. വിശ്വാസ സംബന്ധമായ ചികിത്സ സംബന്ധമായി ദശ പുഷ്പങ്ങൾക്ക് പ്രാധാന്യമുണ്ട്. വിഷ്നുകാന്തി കറുക മുയൽ ചെവിയൻ തിരുത്താളി ചെറൂള നിലപ്പന കയ്യോന്നി പൂവാംകുറുന്തൽ മുക്കുറ്റി ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങളിൽ പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U