പ്രസവത്തിനു മുൻപ് സ്ത്രീകൾ അറിയേണ്ട ചില കാര്യങ്ങൾ..!! ഈ കാര്യം അറിയാതെ പോകല്ലേ…

ഓരോ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രഗ്നൻസി ആണ് ഒരു സ്ത്രീയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷം. ഈ അവസ്ഥയിലൂടെ കടന്നു പോകണമെങ്കിൽ അതിനുവേണ്ടി എക്സ്ട്രാ സ്‌ട്രെങ്തും അതുകഴിഞ്ഞ് വളരെ ഉത്തരവാദിത്വമാണ്. പ്രഗ്നൻസി തുടങ്ങിക്കഴിഞ്ഞാൽ ഒരു കുട്ടി ഉണ്ടായാൽ പിന്നീട് ആ കുട്ടിയെ വളർത്തിയെടുക്കേണ്ടത് വരെയുള്ളത്.

ഒരു എസ്ട്രാ റെസ്പോൺസിബിലിറ്റി ആണ്. അതുകൊണ്ടുതന്നെ പ്രേഗ്നെന്സി എപ്പോഴും പ്ലാൻ ചെയ്ത് ചെയ്യുന്നതാണ് എപ്പോഴും വളരെ നല്ലത്. ഒരു സ്ത്രീ പ്രഗ്നന്റ് ആകണമെങ്കിൽ ആ ഒരു സ്ത്രീ ആരോഗ്യകരമായി വളരെ ഹെൽത്തി ആയിരിക്കണം. അതുപോലെതന്നെ ഇമോഷനലി വളരെ സ്റ്റേബിൾ ആയിരിക്കണം. കാരണം പ്രെഗ്നൻസി സമയത്ത് ഒരുപാട് ഹോർമോൺസ് ചാഞ്ചസ് ഉണ്ടാവുന്നതാണ്.

ഇത്തരത്തിലുള്ള ഹോർമോൺ ചാഞ്ചസ് കാര്യമായി തന്നെ ഹാൻഡ്‌ൽ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. അതിന് അവരുടെ ഫാമിലിയുടെ സപ്പോർട്ട് ആവശ്യമാണ്. പിന്നെ ഇവർക്ക് ആവശ്യം സോഷ്യൽ സ്റ്റബിലിറ്റിയാണ്. ഒരു സ്ത്രീ ഇമോഷണൽ ആയിട്ട് സോഷ്യൽ ആയിട്ടും ഫിസിക്കൽ ആയിട്ടും.

സ്റ്റേബിൾ ആയതിനുശേഷം ആണ് പ്രഗ്നൻസി പ്ലാൻ ചെയ്യേണ്ടത്. ഏതാണ് പ്രഗ്നൻസി ആക്കാനുള്ള ഏറ്റവും നല്ല സമയം. പറയുകയാണെങ്കിൽ 20 മുതൽ 30 വയസിന് ഇടയിലാണ് ആദ്യത്തെ പ്രഗ്നൻസി ആകേണ്ടത്. 20 വയസ്സിൽ താഴെയുള്ള പ്രഗ്നൻസി ടീനേജ് പ്രെഗ്നൻസി എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam