എത്ര വലിയ വായനാറ്റത്തെയും പല്ലിലെ കറയേയും ഞൊടിയിടയിൽ പരിഹരിക്കാം. കണ്ടു നോക്കൂ…| Teeth Whitening Malayalam

Teeth Whitening Malayalam : ഇന്ന് നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വായനാറ്റം. വായിൽ നിന്ന് ദുർഗന്ധം വമിക്കുന്ന ഒരു അവസ്ഥയാണ് ഇത്. പലപ്പോഴായിട്ട് നാമോരോരുത്തരെ ഇത്തരം ഒരു അവസ്ഥ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വായ്നാറ്റത്തെ പോലെ തന്നെ മറ്റൊരു പ്രശ്നമാണ് പല്ലുകളിലെ മഞ്ഞനിറവും കറയും. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ താഴ്ത്തുന്ന ഒരു അവസ്ഥയാണ്.

ഇത്തരം ഒരു അവസ്ഥയിൽ മറ്റൊരാളോട് സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. വായനാറ്റം എന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കാതെ വരികയും അതുവഴി ഉണ്ടാകുന്ന ദുർഗന്ധമാണ് വായയിലൂടെ പുറപ്പെടുന്നത്. അതുപോലെ തന്നെ പല്ലിലെ കറയും മഞ്ഞയും അമിതമായി ഫാസ്റ്റ് ഫുഡുകളും ചങ്ക് ഫുഡുകളും കഴിക്കുന്നതിന്റെ ഫലമായിട്ടും മദ്യപാനം പുകവലി ഫലമായിട്ടും ഓരോരുത്തരും കാണാറുണ്ട്.

ഇത്തരം ഒരു അവസ്ഥയും മറികടക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള മാർഗങ്ങൾ നാമോരോരുത്തരും സ്വീകരിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും നിരാശയാണ് ഫലമായി ലഭിക്കാറുള്ളത്. ഇത്തരത്തിലുള്ള വായനാറ്റത്തെയും പല്ലിലെ മഞ്ഞക്കറകളെയും ഒരുപോലെ തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇത് ഉപയോഗിക്കുന്നത് വഴി എത്ര വലിയ വായിനാറ്റവും പല്ലിലെ കറിയും എല്ലാം പെട്ടെന്ന് തന്നെ നമ്മിൽ നിന്ന് വിട്ടു പോകുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ മറ്റുള്ളവരോട് കോൺഫിഡൻസോട് കൂടി ഇടപെടാനും കഴിയും. ഇതിനായി ആവശ്യമായി വരുന്നത് നല്ലജീരകവും ബേക്കിംഗ് സോഡയും തക്കാളിയുടെ നീരും ആണ്. ഇവ മൂന്നും അല്പം പ്ലേസ്റ്റോടു ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണുക.