50 കഴിഞ്ഞ സ്ത്രീകളാണ് നിങ്ങളെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുതേ. കണ്ടു നോക്കൂ.

പ്രായാധിക്യം നമ്മളിലേക്ക് രോഗങ്ങൾ എത്തിപ്പെടുന്നതിന്റെ ഒരു കാരണമാണ്. ഇത്തരത്തിലുള്ള പ്രായാധിക്യം മൂലം ഉണ്ടാകുന്ന രോഗങ്ങൾ സ്ത്രീകളിൽ ആണ് കൂടുതലായും കാണാറുള്ളത്. സ്ത്രീകളിൽ പൊതുവേ 50 വയസ്സ് കഴിയുമ്പോൾ രോഗങ്ങൾ ഉടലെടുക്കുന്ന സമയമാണ്. ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് ഈ സമയം അവരുടെ ആർത്തവവിരാമ സമയമാണ്. ആർത്തവമുള്ള സമയങ്ങളിൽ അവർക്ക് സ്ത്രീ ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഒരു സംരക്ഷണ കവചം.

ഉണ്ടായിരിക്കുന്നതാണ്. ഇത് അവരുടെ ആരോഗ്യത്തെ പൂർണമായും സംരക്ഷിക്കുന്ന ഒന്നാണ്. എന്നാൽ ആർത്തവവിരാമ സമയത്ത് ഇത്തരത്തിലുള്ള സ്ത്രീ ഹോർമോണുകൾ ഓരോ സ്ത്രീകളിലും കുറഞ്ഞു വരുന്നതായി കാണാം. അതിനാൽ തന്നെ അവരുടെ സംരക്ഷണ കവചം കുറഞ്ഞു വരികയാണ്. അതിനാലാണ് ആർത്തവവിരാമ സമയങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളിൽ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നത്. ജീവിതശൈലി രോഗങ്ങളായ ഷുഗർ കൊളസ്ട്രോൾ രക്തസമ്മർദം ആർത്തറൈറ്റീസ് തൈറോയ്ഡ്.

എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് ഓരോ സ്ത്രീകളെയും ഈ കാലഘട്ടത്തിൽ അലട്ടുന്നത്. സ്ത്രീകൾ പൊതുവേ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും അവയെ കാര്യമായി കാണാതെ അവഗണിച്ചു നടക്കുന്നവരാണ്. എന്നാൽ ഇത്തരം രോഗങ്ങൾ വരാതെ ഈ സമയങ്ങളിൽ ഓരോ സ്ത്രീകളും ശ്രദ്ധിക്കേണ്ടതാണ്. അതിനായി അവർ പ്രധാനമായും ചെയ്യേണ്ടത് ഭക്ഷണക്രമത്തിൽ ചിട്ടകൾ കൊണ്ടുവരുക എന്നുള്ളതാണ്.

ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ 45 മിനിറ്റിൽ കവിയാത്ത അവരുടെ പ്രായത്തിനനുസൃതമായുള്ള എക്സസൈസുകൾ ചെയ്യാനും അവർ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന രോഗങ്ങളെ അവർക്ക് പെട്ടെന്ന് ചെറുക്കാനും രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാനും സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *