വായ്നാറ്റം വളരെ എളുപ്പം മറികടക്കാൻ ഇത് ആരും അറിയാതെ പോകരുതേ…| Bad breath causes and treatment

Bad breath causes and treatment : നമ്മുടെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം. വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന ഒരു അവസ്ഥയാണ് ഇത്. കേൾക്കുമ്പോൾ വളരെ നിസ്സാരമാണെങ്കിലും അനുഭവിക്കുമ്പോൾ വളരെയേറെ സഹനിയമാണ് ഇത്. വായയിൽ നിന്ന് എല്ലായിപ്പോഴും ദുർഗന്ധം വമിക്കുന്നതിനാൽ തന്നെ മറ്റൊരാളുമായി ഇടപഴകുന്നത്.

വരെ ദുസ്സഹമായി തീരുന്ന അവസ്ഥയാണ് ഇത്. അതിനാൽ തന്നെ വായനാറ്റം ഉള്ള ഒരു വ്യക്തിക്ക് ഇത് മാനസിക പരമായും ശാരീരിക പരമായും വിഷമങ്ങൾ സൃഷ്ടിക്കുന്നു. ആ ഒരു വ്യക്തിയെ ഡിപ്രഷനിലേക്ക് വരെ ഈ ഒരു അവസ്ഥ കൊണ്ടെത്തിച്ചേക്കാം. ഇത്തരമൊരു അവസ്ഥയിൽ ഒരു മീറ്റിങ്ങിനും ജോലിക്കും ഒന്നും പോകാൻ സാധിക്കാത്ത അവസ്ഥയും കാണുന്നു.

ഈയൊരു വായനാറ്റത്തെ മറികടക്കുന്നതിനു വേണ്ടി പല തരത്തിലുള്ള മാർഗങ്ങൾ ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. ചില രാവിലെ മുതൽ രാത്രി കിടക്കുന്നത് വരെ ഏലക്കയോ ചൂയിങ്കമോ വായയിലിട്ട് കടിച്ച് ചവയ്ക്കുന്നത് കാണാം. അതുവഴി അവയുടെ മണം വായിൽ തങ്ങിനിൽക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. എന്നിരുന്നാലും നമുക്ക് യാതൊരു തരത്തിലുള്ള മാറ്റവും കാണാൻ സാധിക്കുന്നില്ല.

ഇത്തരത്തിലുള്ള വായനാറ്റം പൂർണ്ണമായും നമ്മളെ ശരീരത്തിൽ നിന്ന് വിട്ടു പോകണമെങ്കിൽ നാമോരോരുത്തരും അതിന്റെ പേര് കണ്ടെത്തി അതിനെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. അത്തരത്തിൽ വായനാറ്റം ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഘട്ട റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. ദഹന വ്യവസ്ഥ പ്രോപ്പർ ലിങ്കിൽ ഉണ്ടാകുന്ന ഒരു ദഹനക്കേട് രോഗാവസ്ഥയാണ് വായ്നാറ്റം. തുടർന്ന് വീഡിയോ കാണുക.