കുഴിനഖം മൂലം വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുതേ.

കുഴിനഖം എന്നത് നാം ഓരോരുത്തരെയും പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ്. നഖങ്ങൾ ചർമ്മത്തിലേക്ക് കുഴിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇത്. ഇത് പൊതുവേ ഒന്നിൽ കൂടുതൽ തവണ ഓരോരുത്തരിലും ഉണ്ടാകുന്നതാണ്. ഇത് മൂലം അസഹ്യമായ വേദനയാണ് ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ നടക്കുവാൻ വരെ വളരെ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ നഖത്തിന് ചുറ്റും പഴുത്ത് അതിൽ നിന്ന് രക്തവും പഴുപ്പും വരുന്നതായിട്ടും.

നമുക്ക് കാണാവുന്നതാണ്. ആ പഴുപ്പിൽ നിന്ന് പഴുപ്പ് പുറത്തേക്ക് പോകുന്നത് വരെ ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള കുഴിനഖങ്ങളുടെ പ്രധാന കാരണമെന്നു പറയുന്നത് വൃത്തിയില്ലായ്മയാണ്. ശരിയായ രീതിയിൽ കാൽവിരലുകൾ വൃത്തിയാക്കാത്തതാണ് ഇതിന്റെ കാരണം. ഇത്തരത്തിൽ വൃത്തിയാക്കാതെ കാൽവിരലുകൾ കൊണ്ടുനടക്കുകയാണെങ്കിൽ ഫംഗസ് ബാക്ടീരിയ ഇൻഫെക്ഷനുകൾ ഉണ്ടാകും. അത്തരത്തിലുള്ള ഫംഗസ് ബാക്ടീരിയ ഇൻഫെക്ഷൻ ആണ് കുഴിനഖം.

കൂടാതെ അമിതമായിട്ടുള്ള വിയർപ്പ് ഷുഗർ രോഗം എന്നിവയും ഇതിന്റെ മറ്റു കാരണങ്ങളാണ്. അതുപോലെതന്നെ നഖം നല്ലവണ്ണം ഇറക്കി വെട്ടുന്നതും ഇതിന്റെ ഒരു കാരണമാണ്. ഇത്തരമൊരു അവസ്ഥ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള ഹോഠ റെമഡികളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ആദ്യത്തേത്.

പറയുന്നത് കാൽവിരലുകൾ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്. ഇളം ചൂടുവെള്ളത്തിൽ അല്പം ഉപ്പും ചെറുനാരങ്ങ നീരും പിഴിഞ്ഞ് നല്ലവണ്ണം കാലുകൾ മുക്കിവെച്ച് ബ്രഷ് കൊണ്ട് കാൽവിരലുകൾക്ക് ഇടയിലുള്ള അഴുക്കുകളും മറ്റും നീക്കം ചെയ്യുക എന്നതാണ് ആദ്യത്തെ. കൂടാതെ ഒരു അല്ലി ചെറുനാരങ്ങ ചെത്തി ഇത്തരത്തിൽ കുഴിനഖം ഉള്ള ഭാഗത്ത് വെച്ച് ബാൻഡേജ് ചുറ്റുന്നതും ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *