നമ്മുടെ ജീവിതത്തിൽ നിന്നും ഹാർട്ടറ്റാക്കിനെ ആട്ടിപ്പായിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാരുടെയും പ്രായമായവരുടെയും മരണത്തിന് ഒരുപോലെ കാരണമാകുന്ന ഒന്നാണ് ഹാർട്ട് അറ്റാക്. പണ്ടുകാലത്ത് പ്രായമായവരുടെ മാത്രം മരണത്തിന്റെ കാരണമായിരുന്നു ഇത്. ഇന്നത്തെ ആഹാര ശൈലിയിലും ജീവിത രീതിയിലും വന്നിട്ടുള്ള മാറ്റങ്ങൾ ഇത് ചെറുപ്പക്കാരിലും ഉണ്ടാകുന്നതിന് കാരണമാകുന്നു. നമ്മുടെ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതുമൂലമാണ് ഇത്തരത്തിൽ ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായ വിഷാംശങ്ങളും ഷുഗറും കൊളസ്ട്രോളും കാൽസ്യവുമെല്ലാം രക്തക്കുഴലുകളിൽ.

അടിഞ്ഞ് ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ബ്ലോക്കുകൾ വർദ്ധിക്കുമ്പോൾ ഹൃദയത്തിന്റെ ഭാഗത്തേക്കുള്ള രക്തക്കുഴലുകളുടെ വികാസം കുറയുകയും ഓക്സിജൻ സപ്ലൈ നിലക്കുകയും ചെയ്യുന്നതിനാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ആയതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയെ മറികടക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഇത്തരത്തിലുള്ള പ്രധാന ലക്ഷണം എന്ന് പറയുന്നത് നെഞ്ച് വേദനയാണ്.

നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥത ആയിട്ടാണ് ഇത് ആദ്യം പ്രകടമാക്കുക. ചിലവർക്ക് ഇത് എരിച്ചിൽ പോലെയും കൊളുത്തി വലിക്കുന്നത് പോലെയും അമർത്തുന്നത് പോലെയുമൊക്കെ വേദന അനുഭവപ്പെടാം. ഇത് നെഞ്ചിന്റെ നടുഭാഗത്തുള്ള വേദനയായും വലതുവശത്തുള്ള വേദനയായും ഇടതുവശത്തുള്ള വേദനയായും പ്രകടമാകാവുന്നതാണ്. ചില കേസുകളിൽ ഇത് കൈകളിലെ വേദനയും ഷോൾഡറുകളിലെ വേദനയും ആയി കാണാം. ഇത്തരത്തിലുള്ള വേദനകൾ പലപ്പോഴും.

നാം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിനാൽ തന്നെ നെഞ്ചിൽ വരുന്ന വേദന കൈകളിലേക്ക് വ്യാപിക്കുന്നതുപോലെ തോന്നുന്നുണ്ടെങ്കിൽ അത് ഹാർട്ടറ്റാക്ക് ലക്ഷണമായി നാം ഓരോരുത്തരും കണക്കാക്കേണ്ടതാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള വിയർപ്പും ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ ഹാർട്ട് അറ്റാക്കിന്റെ വേദനകൾ നടക്കുമ്പോൾ ചിലപ്പോൾ നിൽക്കുന്നതാണ്. രക്തക്കുഴലും ബ്ലോക്ക് 70 ശതമാനത്തിൽ ആണുള്ളതെങ്കിൽ നടക്കുമ്പോൾ ഈ വേദന കുറയുന്നതായി കാണാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *