ശരീരത്തിൽ പല രീതിയിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നത് അതുപോലെതന്നെ ആസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. ഇതു ഒരു ചെറിയ പ്രശ്നമായി ആരും കാണണ്ടാ. ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണ് ഇത്.
പ്രായം കൂടുന്തോറും സ്ത്രീ പുരുഷ ഭേദമന്യേ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു അസുഖമാണ് ഇത്. കാൽസ്യത്തിന്റെ കുറവ് എല്ല് തേമാനം എന്നിവയാണ് മുട്ടുവേദനയുടെ പ്രധാന കാരണമായി പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. പ്രധാനമായി പ്രായമായ ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കാണാൻ സാധിക്കുക. മുട്ടിൽ ഉണ്ടായിരുന്ന മുറിവുകളും ക്ഷതങ്ങളും എല്ലാം തന്നെ മറ്റൊരു കാരണമായി പറയുന്നുണ്ട്.
ഇതിനുവേണ്ടി ഡോക്ടർമാരെ മാറി മാറി കാണുന്നതിനു പകരം നാരങ്ങ തൊലികൊണ്ട് ഒരു ചെറിയ ചികിത്സ ചെയ്യാവുന്നതേയുള്ളൂ. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ രണ്ടു നാരങ്ങയുടെ തൊലി ഒലിവ് ഓയിൽ എന്നിവയാണ്. നാരങ്ങ തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്. എല്ലുകളെ ബലപ്പെടുത്താൻ ഇതിന് കഴിയുകയും ചെയ്യുന്നു. വൈറ്റമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാക്കുന്ന വായനാറ്റം മോണ പഴുപ്പ് തുടങ്ങിയ നിരവധി രോഗങ്ങൾ.
നാരങ്ങാത്തൊലി ഉപയോഗിച്ചുള്ള ഈ പ്രയോഗം കൊണ്ട് മാറ്റാൻ സാധിക്കുന്നതാണ്. നാരങ്ങയുടെ ജ്യൂസിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിനുകൾ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്റെ കൂടെ തന്നെ മിനറലുകളും ഫൈബറുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ തൊലി. ക്യാൻസറിനെതിരെ ശക്തമായ ആയുധമായ ഉപയോഗിക്കാൻ നാരങ്ങ തൊലിക്ക് സാധിക്കുന്നു. ക്യാൻസർ കോശങ്ങൾ നശിപ്പിക്കാനും അവ ഇല്ലാതാക്കാനുള്ള ശേഷി നാരങ്ങ തൊലിയിലുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam