എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് വെളുത്തുള്ളി. എല്ലാവരും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. കൂടുതൽ കറികളിൽ ചേർക്കാനാണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്. വെളുത്തുള്ളിയിലെ ആരൊഗ്യ ഔഷധഗുണങ്ങൾ അറിയാതിരിക്കല്ലേ. നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മൾ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഒരുപാട് അസുഖങ്ങൾക്കും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ്. ഈ വെളുത്തുള്ളി ഒരുപാട് അസുഖങ്ങൾക്കും നമ്മൾ കഴിക്കുന്ന ഒന്നാണ്.
ഗ്യാസ് ട്രെബിൾ ആയാലും വെയിറ്റ് കുറയാൻ ആയാലും ഇത് പച്ചയായി കഴിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ചിലർ അടുപ്പിൽ ഇട്ട് ചുട്ട് കഴിക്കുന്നവരാണ്. നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത്. വെളുത്തുള്ളി വെറുതെ ഒന്ന് വെളിച്ചെണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുകയാണ്. ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല വെളിച്ചെണ്ണയിലാണ് ഇത് പൊരിക്കുന്നത്.
https://youtu.be/gISch26dceI
ആദ്യം തന്നെ ഒരു ചട്ടി ചൂടാക്കാൻ വയ്ക്കുക. പിന്നീട് ചൂടായ ചട്ടിയിലേക്ക് നല്ല വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുന്നു. ഓയിൽ ചേർക്കരുത്. പിന്നീട് ഇതിലേക്ക് അല്ലി വെളുത്തുള്ളി ഇട്ട് കൊടുക്കുക. പൊരിച്ച വെളുത്തുള്ളി റെഡിയാക്കിയെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഈ ഒരു രീതിയിൽ കഴിക്കുകയാണെങ്കിൽ ഇത് ദഹനത്തിനും അതുപോലെതന്നെ.
വൈറ്റമിൻ സി അടങ്ങിയതു കൊണ്ട് രക്ത യോട്ടം വർദ്ധിപ്പിക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. വൈറ്റമിൻ ബി സിക്സ് അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media