അമിത വണ്ണവും കുടവയറും എന്തെല്ലാം ചെയ്തിട്ട് മാറുന്നില്ല… ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ…

അമിതമായ തടി കുറയ്ക്കാൻ വേണ്ടി എന്തെല്ലാം വേണമെങ്കിലും ചെയ്യുന്നവരാണ് പലരും. ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ വ്യായാമം ചെയ്യുന്നവർ നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല. ഇത് ഇന്ന് പലരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഭാരം കുറയ്ക്കാൻ വേണ്ടി പലതരത്തിലുള്ള മറ്റു മാർഗങ്ങൾ പരീക്ഷിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ നമ്മുടെ മുൻപിൽ ഉണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. ഈ ഭാരം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും. എന്തെങ്കിലും ചികിത്സ ചെയ്യേണ്ട ആവശ്യമുണ്ടോ.

കഴിക്കേണ്ട ആവശ്യമുണ്ടോ. ഭാരം കുറയ്ക്കാൻ വേണ്ടി ആദ്യം തന്നെ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാര കുറയ്ക്കണം എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ ഉപ്പ് കുറയ്ക്കണം എന്ന കാര്യം പലർക്കും അറിയണമെന്നില്ല. ഉപ്പ് കൂടുതലായി കഴിക്കുമ്പോൾ ശരീരത്തിൽ വാട്ടർ രീടെൻഷൻ സാധ്യത കൂടുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ചോറ് കുറയ്ക്കണം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ചോറ് കുറച്ച് ശേഷം അഞ്ച് ചപ്പാത്തി കഴിക്കുകയാണ് എങ്കിൽ ഒരു ഗുണവും ഉണ്ടാവില്ല. കാരണം ചപ്പാത്തി നല്ല ആട്ടയാണ് ലഭിക്കുന്നത്.


ഇതിൽ തവിടു ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ 5 ചപ്പാത്തി കഴിക്കുമ്പോഴേക്കും ഒരു പാത്രം ചോറ് കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി അകത്തേക്ക് പോകുന്നതാണ്. അതുപോലെതന്നെ മൈദയുടെ കാര്യം പറയാനില്ല. പലരും മൈദ ഉപേക്ഷിക്കാനായി പൊറോട്ട കഴിക്കാതിരിക്കുന്നത് കാണാം. എന്നാൽ അവർ കാണാത്ത ചില കാര്യങ്ങളുണ്ട്. നമ്മൾ കഴിക്കുന്ന ബേക്കറി സാധനങ്ങൾ ആയിട്ടുള്ള ബ്രെഡ്‌ ബൻ കുബ്ബൂസ് ബിസ്ക്കറ്റ് ഷുഗർ ഫ്രീ ബിസ്ക്കറ്റ് ആണെങ്കിൽ പോലും അതിനകത്ത് കുറച്ച് മൈദ ആണ് കാണാൻ കഴിയുക.

ഇത് കൂടുതലായി ഗ്‌ളൈസിമിക് ഇന്ടെസ് ഉള്ള ഒന്നാണ്. അതുപോലെതന്നെ കിഴങ്ങു വർഗത്തിൽ പെടുന്ന എന്തും കൂടുതലായി സ്റ്റാർച്ച് അടങ്ങിയിട്ടുള്ള ഒന്നാണ്. പകരം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. മെയിൻ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കഴിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് എന്ന് നോക്കാം. മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക. അതോടൊപ്പം ഒരു സാലഡ് അതോടൊപ്പം കുക്കുമ്പർ കാരറ്റ് കേബേജ് എന്നിവ ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ പേരക്ക പോലെ അധികം മധുരമില്ലാത്ത പഴങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr