ഇനി വസ്ത്രങ്ങൾ നല്ല പുതിയത് പോലെ ആക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുന്നൽ അറിയാത്തവർക്ക് പോലും വളരെയധികം പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ചെറിയ കീറൽ വന്നാൽ എന്താണ് ചെയ്യുക. ഒന്നെങ്കിൽ അത് തൈക്കേണ്ടി വരും. അല്ലെങ്കിൽ തൈക്കടയിൽ കൊടുക്കേണ്ടി വരാറുണ്ട്. ഇനി തയ്യൽ അറിയുകയോ മിഷൻ ആവശ്യമില്ലാതെ തന്നെ ഇത് വളരെ എളുപ്പത്തിൽ ഇതൊരു റിപ്പയർ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കു വയ്ക്കുന്നത്. കീറിയഭാഗം ഉണ്ടെങ്കിൽ ഇത് തയ്ക്കാതെ തന്നെ എങ്ങനെ റിപ്പയർ ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമാണിത് ഇതേ കളറിൽ തന്നെയുള്ള മറ്റൊരു തുണിയാണ്. പിന്നീട് കീറിയഭാഗം ഒരു കത്രിക ഉപയോഗിച്ച് നല്ല പോലെ തന്നെ കട്ട് ചെയ്ത് എടുക്കേണ്ടതാണ്.
നൂൽ നിൽക്കുന്ന പ്രശ്നമുണ്ടെങ്കിൽ അത് ലെവൽ ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നമ്മൾ എടുത്ത ആ ചെറിയ കഷണം കറക്റ്റ് ഹോൾന്റെ ഭാഗത്ത് വെച്ചു കൊടുത്ത ശേഷം ഇതിന്റെ ഡിസൈൻ കൃത്യമായി വരുന്ന രീതിയിൽ ആദ്യം ഒന്ന് ആഡ്ജസ്റ്റ് ചെയ്ത് വയ്ക്കേണ്ടതാണ്. പിന്നീട് മുൻപത്തെ ഹോളിനേക്കാൾ വലിപ്പത്തിൽ ഒരു കഷണം കട്ട് ചെയ്തെടുക്കുക. വലിയ പീസ് ആവശ്യമില്ല.
പിന്നീട് ആ ഡിസൈൻ കറക്റ്റ് ലെവലിൽ വരുന്ന രീതിയിൽ വച്ച് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കവർ ആണ്. ഇത് ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. അതിൽ നിന്ന് ചെറിയ കഷ്ണം കട്ട് ചെയ്ത് എടുക്കുക. ഈ പ്ലാസ്റ്റിക് കവർ നേരത്തെ എടുത്ത തുണിയെക്കാൾ വലിപ്പം വേണ്ടതാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് താഴെ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World