കൊതുകിനെ വളരെ വേഗത്തിൽ തന്നെ വീട് വിട്ട് ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ കൊതുക് വീട് വിട്ട് ഓടും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോൾ നല്ല മഴയാണ് അതോടൊപ്പം പെരുകി കൊണ്ടിരിക്കുന്ന ഒന്നാണ് കൊതുക്. നല്ല രീതിയിൽ തന്നെ കൊതുക് ശല്യം ഉണ്ടാക്കാറുണ്ട്.
എന്തെല്ലാം ചെയ്താലും അത് മാറ്റിയെടുക്കാൻ സാധിക്കാറില്ല. അതുപോലെതന്നെ ഡെങ്കിപ്പനി ഒരുവിധം എല്ലായിടത്തും കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. കുട്ടികളെ ആയാലും മുതിർന്നവരെയായാലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുക് കടിച്ചു കഴിയണ സ്ഥലങ്ങളിൽ വാസിലിൻ അല്ലെങ്കിൽ ടൈഗർ ബാം തേച്ചു കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ എല്ലാദിവസവും മഞ്ഞപ്പൊടിയിട്ട് കാചി കൊടുക്കാവുന്നതാണ്.
പ്രതിരോധശേഷി കൂട്ടാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് കൊതുകിനെ തുരത്താൻ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന കടുക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. പിന്നീട് ഇത് നല്ലപോലെ ചതച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിൽ ഇട്ട് ചതച്ചെടുക്കുക.
അല്ലെങ്കിൽ ചതക്കന്ന കല്ല് എന്തെങ്കിലും ഉപയോഗിച്ച് നല്ല പോലെ ചതച്ചു എടുക്കുക. അതുപോലെതന്നെ ചിരാത് എടുക്കുക. എവിടെയെല്ലാം വേണം അതിനനുസരിച്ച് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് തിരിയാണ്. പിന്നീട് പൊടിച്ച കടുക് ചിരതിലേക്ക് ഇറ്റ് കൊടുക്കുക. പിന്നീട് ഇത് കത്തിച്ചു കഴിഞ്ഞാൽ. കൊതുക് ശല്യം പാടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs