കിച്ചൺ ടൈലും ബാത്റൂമും ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം..!ഇനി ക്ലീനിങ് ഈസി…

വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില ക്ലിനിങ് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ ടൈലും ബാത്റൂം എല്ലാം തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാത്റൂം ക്ലീനിങ് അതുപോലെതന്നെ കിച്ചൻ ക്ലീനിങ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്.

അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബാത്റൂം വോൾ ടയിലുകൾ കറ പ്പിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഫ്ലോർ ടൈൽ ക്ലീൻ ആകുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായകരമായി സൊല്യൂഷൻ ആണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിൽ ഉണ്ടാകുന്ന കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ തന്നെയാണ് കിച്ചൻ ടൈലുകൾ. ഇത് എങ്ങനെ തൂവെള്ള ആക്കി മാറ്റാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള ടൈലുകൾ ആണെങ്കിൽ പെട്ടെന്ന് തന്നെ കറ പിടിക്കാനുള്ള സാധ്യതയുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. അദ്യം അര ഗ്ലാസ് വെള്ളമാണ് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് സിന്തറ്റിക് വിനീഗർ ആണ്. അത് അര ഗ്ലാസ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു സ്പൂൺ ഉപ്പ് ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങ നീര് രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടി അതുപോലെതന്നെ എന്തെങ്കിലും ഡിഷ് വാഷ് എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *